സങ്കീർത്തനം 103:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഒരു അപ്പൻ മക്കളോടു കരുണ കാണിക്കുന്നതുപോലെയഹോവ തന്നെ ഭയപ്പെടുന്നവരോടു കരുണ കാണിച്ചിരിക്കുന്നു.+ സുഭാഷിതങ്ങൾ 28:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 സ്വന്തം തെറ്റുകൾ മൂടിവെക്കുന്നവൻ വിജയിക്കില്ല;+അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനു കരുണ ലഭിക്കും.+ യശയ്യ 43:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 എന്റെ പേരിനെപ്രതി നിങ്ങളുടെ ലംഘനങ്ങൾ*+ മായ്ച്ചുകളയുന്നവൻ ഞാനാണ്,നിങ്ങളുടെ പാപങ്ങൾ ഞാൻ ഓർക്കില്ല.+ യശയ്യ 44:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ഒരു മേഘംകൊണ്ട് എന്നപോലെ ഞാൻ നിന്റെ ലംഘനങ്ങൾ മറയ്‌ക്കും,+നിന്റെ പാപങ്ങൾ കാർമേഘംകൊണ്ട് മൂടും. എന്റെ അടുത്തേക്കു മടങ്ങിവരുക, ഞാൻ നിന്നെ വീണ്ടെടുക്കും.+
13 ഒരു അപ്പൻ മക്കളോടു കരുണ കാണിക്കുന്നതുപോലെയഹോവ തന്നെ ഭയപ്പെടുന്നവരോടു കരുണ കാണിച്ചിരിക്കുന്നു.+
13 സ്വന്തം തെറ്റുകൾ മൂടിവെക്കുന്നവൻ വിജയിക്കില്ല;+അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനു കരുണ ലഭിക്കും.+
25 എന്റെ പേരിനെപ്രതി നിങ്ങളുടെ ലംഘനങ്ങൾ*+ മായ്ച്ചുകളയുന്നവൻ ഞാനാണ്,നിങ്ങളുടെ പാപങ്ങൾ ഞാൻ ഓർക്കില്ല.+
22 ഒരു മേഘംകൊണ്ട് എന്നപോലെ ഞാൻ നിന്റെ ലംഘനങ്ങൾ മറയ്‌ക്കും,+നിന്റെ പാപങ്ങൾ കാർമേഘംകൊണ്ട് മൂടും. എന്റെ അടുത്തേക്കു മടങ്ങിവരുക, ഞാൻ നിന്നെ വീണ്ടെടുക്കും.+