-
1 ശമുവേൽ 15:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 അപ്പോൾ, ശമുവേൽ പറഞ്ഞു: “യഹോവയുടെ വാക്ക് അനുസരിക്കുന്നതിനെക്കാൾ ദഹനയാഗങ്ങളിലും ബലികളിലും ആണോ യഹോവ പ്രസാദിക്കുന്നത്?+ അനുസരിക്കുന്നതു ബലിയെക്കാളും ശ്രദ്ധിക്കുന്നത് ആൺചെമ്മരിയാടുകളുടെ കൊഴുപ്പിനെക്കാളും+ ഏറെ നല്ലത്.+ 23 എന്നാൽ, ധിക്കാരം+ ഭാവിഫലം നോക്കുകയെന്ന പാപംപോലെയും+ ധാർഷ്ട്യത്തോടെ മുന്നേറുന്നതു മന്ത്രവാദവും വിഗ്രഹാരാധനയും* പോലെയും ആണ്. താങ്കൾ യഹോവയുടെ വാക്കു തള്ളിക്കളഞ്ഞതുകൊണ്ട്+ രാജസ്ഥാനത്തുനിന്ന് ദൈവം താങ്കളെയും തള്ളിക്കളഞ്ഞിരിക്കുന്നു.”+
-