വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 20:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 വീഞ്ഞു പരിഹാസിയും+ മദ്യം തോന്നിയവാസിയും+ ആണ്‌;

      അവയാൽ വഴി​തെ​റ്റി​പ്പോ​കു​ന്നവർ ജ്ഞാനി​കളല്ല.+

  • യശയ്യ 5:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 മദ്യപിക്കാനായി അതികാ​ലത്ത്‌ എഴു​ന്നേൽക്കു​ന്ന​വരേ,+

      വീഞ്ഞു തലയ്‌ക്കു പിടി​ക്കു​വോ​ളം രാവേ​റും​വരെ കുടി​ക്കു​ന്ന​വരേ, നിങ്ങൾക്കു നാശം!

  • റോമർ 13:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 വന്യമായ ആഘോ​ഷ​ങ്ങ​ളി​ലും മുഴു​ക്കു​ടി​യി​ലും അവിഹി​ത​വേ​ഴ്‌ച​ക​ളി​ലും ധിക്കാ​ര​ത്തോ​ടെ​യുള്ള പെരുമാറ്റത്തിലും*+ കലഹത്തി​ലും അസൂയയിലും+ മുഴുകി ജീവി​ക്കാ​തെ പകൽസ​മ​യത്ത്‌ എന്നപോ​ലെ നമുക്കു മര്യാ​ദ​യോ​ടെ നടക്കാം.+

  • 1 പത്രോസ്‌ 4:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 കഴിഞ്ഞ കാലത്ത്‌ നിങ്ങൾ, ജനതക​ളിൽപ്പെ​ട്ടവർ ചെയ്യാൻ ഇഷ്ടപ്പെടുന്നതുപോലെ+ ധിക്കാ​രത്തോടെ​യുള്ള പെരുമാറ്റത്തിലും* അനിയന്ത്രി​ത​മായ മോഹ​ങ്ങ​ളി​ലും അമിത​മായ മദ്യപാ​ന​ത്തി​ലും വന്യമായ ആഘോ​ഷ​ങ്ങ​ളി​ലും മത്സരി​ച്ചുള്ള കുടി​യി​ലും മ്ലേച്ഛമായ* വിഗ്ര​ഹാ​രാ​ധ​ന​യി​ലും മുഴുകി വേണ്ടുവോ​ളം ജീവിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക