2 ശമുവേൽ 12:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അപ്പോൾ, നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ താങ്കളാണ്! ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തത് ഈ ഞാനാണ്.+ ഞാൻ നിന്നെ ശൗലിന്റെ കൈയിൽനിന്ന് രക്ഷിച്ചു.+ 2 ശമുവേൽ 12:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 നീ യഹോവയുടെ കണ്ണിൽ മോശമായതു ചെയ്‌ത് ദൈവത്തിന്റെ വാക്കുകൾ പുച്ഛിച്ചുതള്ളിയത് എന്തിനാണ്? ഹിത്യനായ ഊരിയാവിനെ നീ വാളുകൊണ്ട് കൊന്നു!+ അമ്മോന്യരുടെ വാളുകൊണ്ട് ഊരിയാവിനെ കൊന്ന്+ അയാളുടെ ഭാര്യയെ സ്വന്തമാക്കി.+ ഗലാത്യർ 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 എന്നാൽ കേഫ*+ അന്ത്യോക്യയിൽ വന്നപ്പോൾ+ ഞാൻ കേഫയെ മുഖാമുഖം എതിർത്തു.* കാരണം കേഫ കുറ്റക്കാരനാണെന്നു വ്യക്തമായിരുന്നു.
7 അപ്പോൾ, നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ താങ്കളാണ്! ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തത് ഈ ഞാനാണ്.+ ഞാൻ നിന്നെ ശൗലിന്റെ കൈയിൽനിന്ന് രക്ഷിച്ചു.+
9 നീ യഹോവയുടെ കണ്ണിൽ മോശമായതു ചെയ്‌ത് ദൈവത്തിന്റെ വാക്കുകൾ പുച്ഛിച്ചുതള്ളിയത് എന്തിനാണ്? ഹിത്യനായ ഊരിയാവിനെ നീ വാളുകൊണ്ട് കൊന്നു!+ അമ്മോന്യരുടെ വാളുകൊണ്ട് ഊരിയാവിനെ കൊന്ന്+ അയാളുടെ ഭാര്യയെ സ്വന്തമാക്കി.+
11 എന്നാൽ കേഫ*+ അന്ത്യോക്യയിൽ വന്നപ്പോൾ+ ഞാൻ കേഫയെ മുഖാമുഖം എതിർത്തു.* കാരണം കേഫ കുറ്റക്കാരനാണെന്നു വ്യക്തമായിരുന്നു.