-
യശയ്യ 14:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 നിന്നെ കാണുന്നവരെല്ലാം നിന്നെ തുറിച്ചുനോക്കും;
നിന്റെ അടുത്ത് വന്ന് അവർ നിന്നെ സൂക്ഷിച്ചുനോക്കും; അവർ പറയും:
‘ഇവനാണോ ഭൂമിയെ വിറപ്പിച്ച ആ മനുഷ്യൻ?
രാജ്യങ്ങളെ വിറകൊള്ളിക്കുകയും+
17 ജനവാസസ്ഥലങ്ങളെ വിജനഭൂമിയാക്കുകയും* ചെയ്‌തവൻ?
അതിലെ നഗരങ്ങൾ കീഴടക്കുകയും+
തടവുകാരെ വിട്ടയയ്ക്കാൻ വിസമ്മതിക്കുകയും ചെയ്‌തവൻ?’+
-