വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 5:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ഇസ്രായേൽഗൃഹം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ മുന്തി​രി​ത്തോ​ട്ടം!+

      യഹൂദാ​പു​രു​ഷ​ന്മാർ ദൈവ​ത്തി​ന്റെ പ്രിയ​പ്പെട്ട തോട്ടം.*

      നീതി​യു​ള്ള വിധി​കൾക്കാ​യി ദൈവം കാത്തി​രു​ന്നു,+

      എന്നാൽ ഇതാ അനീതി!

      ന്യായ​ത്തി​നാ​യി കാത്തി​രു​ന്നു,

      എന്നാൽ ഇതാ നിലവി​ളി!”+

  • യശയ്യ 59:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 സത്യം* അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു,+

      തെറ്റിൽനിന്ന്‌ അകന്നു​മാ​റുന്ന സകലരും കൊള്ള​യ​ടി​ക്ക​പ്പെ​ടു​ന്നു.

      ഇതെല്ലാം കണ്ട്‌ യഹോ​വ​യ്‌ക്ക്‌ അമർഷം തോന്നി,*

      ന്യായം ഒരിട​ത്തും കാണാ​നി​ല്ലാ​യി​രു​ന്നു.+

  • യിരെമ്യ 5:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 യരുശ​ലേ​മി​ലെ തെരു​വു​ക​ളി​ലൂ​ടെ ചുറ്റി​ന​ടന്ന്‌

      എല്ലായി​ട​ത്തും ശരി​ക്കൊ​ന്നു നോക്കുക;

      അവളുടെ പൊതുസ്ഥലങ്ങളിൽ* അന്വേ​ഷി​ക്കുക.

      നീതി​യോ​ടെ പ്രവർത്തി​ക്കു​ക​യും

      വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുന്ന ഒരാ​ളെ​ങ്കി​ലു​മു​ണ്ടോ?+

      എങ്കിൽ, ഞാൻ അവളോ​ടു ക്ഷമിക്കും.

  • ആമോസ്‌ 6:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 കുതിരകൾ പാറ​ക്കെ​ട്ടി​ലൂ​ടെ ഓടു​മോ,

      അവിടെ ഒരാൾ കാളയെ പൂട്ടി ഉഴുമോ?

      നിങ്ങൾ ന്യായത്തെ വിഷ​ച്ചെ​ടി​യാ​ക്കി,

      നീതി​യു​ടെ ഫലത്തെ കയ്‌പു​ചെ​ടി​യാ​ക്കി.*+

  • ഹബക്കൂക്ക്‌ 1:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 നിയമം ദുർബ​ല​മാ​യി​രി​ക്കു​ന്നു,

      നീതി നടപ്പാ​കു​ന്നതേ ഇല്ല.

      ദുഷ്ടൻ നീതി​മാ​നെ വളയുന്നു.

      ന്യായത്തെ വളച്ചൊ​ടി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക