വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 21:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 രാജാ​വാ​കു​മ്പോൾ മനശ്ശെക്ക്‌+ 12 വയസ്സാ​യി​രു​ന്നു. 55 വർഷം മനശ്ശെ യരുശ​ലേ​മിൽ ഭരണം നടത്തി.+ അയാളു​ടെ അമ്മയുടെ പേര്‌ ഹെഫ്‌സീബ എന്നായി​രു​ന്നു.

  • 2 രാജാക്കന്മാർ 21:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 യഹോവയുടെ ഭവനത്തിലും+ മനശ്ശെ യാഗപീ​ഠങ്ങൾ പണിതു. “യരുശ​ലേ​മിൽ ഞാൻ എന്റെ പേര്‌ സ്ഥാപി​ക്കും”+ എന്ന്‌ യഹോവ പറഞ്ഞത്‌ ഈ ഭവന​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു.

  • യിരെമ്യ 23:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “പ്രവാ​ച​ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ഒരു​പോ​ലെ കളങ്കി​ത​രാണ്‌.*+

      എന്റെ സ്വന്തഭ​വ​ന​ത്തിൽപ്പോ​ലും അവരുടെ ദുഷ്ടത ഞാൻ കണ്ടിരി​ക്കു​ന്നു”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • യഹസ്‌കേൽ 8:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അപ്പോൾ ദൈവം എന്നോട്‌, “മനുഷ്യ​പു​ത്രാ, തല ഉയർത്തി വടക്കോ​ട്ടു നോക്കാ​മോ” എന്നു ചോദി​ച്ചു. ഞാൻ തല ഉയർത്തി വടക്കോ​ട്ടു നോക്കി. അപ്പോൾ അതാ, അവിടെ യാഗപീ​ഠ​ത്തി​ന്റെ കവാട​ത്തി​നു വടക്ക്‌ വാതിൽക്ക​ലാ​യി രോഷ​ത്തി​ന്റെ ആ പ്രതീകം!* 6 ദൈവം എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ, എത്ര ഭയങ്കര​മായ വൃത്തി​കേ​ടു​ക​ളാണ്‌ ഇസ്രാ​യേൽഗൃ​ഹം ഇവിടെ ചെയ്‌തുകൂട്ടുന്നതെന്നു+ നീ കണ്ടോ? ഞാൻ എന്റെ വിശു​ദ്ധ​മ​ന്ദി​രം വിട്ട്‌ അകന്നു​പോ​കാൻ ഇടയാ​ക്കുന്ന മ്ലേച്ഛകാ​ര്യ​ങ്ങ​ളാണ്‌ ഇവിടെ നടക്കു​ന്നത്‌.+ പക്ഷേ, ഇതിലും ഭയങ്കര​മായ വൃത്തി​കേ​ടു​കൾ നീ കാണാ​നി​രി​ക്കു​ന്നതേ ഉള്ളൂ.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക