വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 34:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 രാജാവ്‌ ഹിൽക്കി​യ​യോ​ടും ശാഫാന്റെ മകനായ അഹീക്കാമിനോടും+ മീഖയു​ടെ മകനായ അബ്ദോ​നോ​ടും സെക്ര​ട്ട​റി​യായ ശാഫാ​നോ​ടും രാജാ​വി​ന്റെ ദാസനായ അസായ​യോ​ടും ഇങ്ങനെ ഉത്തരവി​ട്ടു: 21 “നമ്മുടെ പൂർവി​കർ ഈ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന യഹോ​വ​യു​ടെ വാക്കുകൾ അനുസ​രി​ക്കാ​ത്ത​തു​കൊണ്ട്‌ യഹോവ തന്റെ ഉഗ്ര​കോ​പം നമ്മുടെ മേൽ ചൊരി​യും. അതു​കൊണ്ട്‌ നിങ്ങൾ ചെന്ന്‌ ഇസ്രാ​യേ​ലി​ലും യഹൂദ​യി​ലും ശേഷി​ച്ചി​രി​ക്കു​ന്ന​വർക്കും എനിക്കും വേണ്ടി, നമുക്കു കിട്ടിയ ഈ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോ​വ​യോ​ടു ചോദി​ച്ച​റി​യുക.”+

  • യിരെമ്യ 26:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 പക്ഷേ ശാഫാന്റെ+ മകൻ അഹീക്കാം+ യിരെ​മ്യ​യെ പിന്തു​ണ​ച്ച​തു​കൊണ്ട്‌ യിരെ​മ്യ​യെ കൊല്ലാൻ ജനത്തിനു വിട്ടു​കൊ​ടു​ത്തില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക