വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 32:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്റെ കോപം അഗ്നിയാ​യി​ത്തീർന്നി​രി​ക്കു​ന്നു,+

      അതു ശവക്കുഴിയുടെ* ആഴങ്ങ​ളെ​പ്പോ​ലും ദഹിപ്പി​ക്കും.+

      അതു ഭൂമി​യെ​യും അതിലു​ള്ള​തി​നെ​യും വിഴു​ങ്ങി​ക്ക​ള​യും,

      പർവത​ങ്ങ​ളു​ടെ അടിസ്ഥാ​ന​ങ്ങളെ അതു ചുട്ടു​ചാ​മ്പ​ലാ​ക്കും.

  • യശയ്യ 42:24, 25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ആരാണു യാക്കോ​ബി​നെ കൊള്ള​ക്കാ​രു​ടെ കൈയിൽ ഏൽപ്പി​ച്ചത്‌?

      ആരാണ്‌ ഇസ്രാ​യേ​ലി​നെ കവർച്ച​ക്കാർക്കു കൈമാ​റി​യത്‌?

      യഹോ​വ​യാണ്‌ അങ്ങനെ ചെയ്‌തത്‌; അവർ ദൈവ​ത്തിന്‌ എതിരെ പാപം ചെയ്‌തി​രി​ക്കു​ന്നു.

      ദൈവ​ത്തി​ന്റെ വഴിക​ളിൽ നടക്കാൻ അവർ മനസ്സു​കാ​ണി​ച്ചില്ല,

      ദൈവ​ത്തി​ന്റെ നിയമം* അവർ അനുസ​രി​ച്ചില്ല.+

      25 അതുകൊണ്ട്‌ ദൈവം അവന്റെ മേൽ വീണ്ടും​വീ​ണ്ടും കോപം ചൊരി​ഞ്ഞു,

      ക്രോ​ധ​വും യുദ്ധ​ക്കെ​ടു​തി​ക​ളും വർഷിച്ചു.+

      അവന്റെ ചുറ്റു​മുള്ള സകലതി​നെ​യും അതു വിഴുങ്ങി; എന്നിട്ടും അവൻ ശ്രദ്ധി​ച്ചില്ല.+

      അത്‌ അവന്‌ എതിരെ കത്തിജ്വ​ലി​ച്ചു; എന്നിട്ടും അവൻ അതു കാര്യ​മാ​ക്കി​യില്ല.+

  • യിരെമ്യ 17:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ഞാൻ നിനക്കു തന്ന അവകാശം ഉപേക്ഷി​ച്ച്‌ നിനക്കു പോ​കേ​ണ്ടി​വ​രും.+

      അപരി​ചി​ത​മാ​യ ഒരു ദേശത്ത്‌ നീ നിന്റെ ശത്രു​ക്കളെ സേവി​ക്കാൻ ഞാൻ ഇടയാ​ക്കും.+

      കാരണം നീ എന്റെ കോപം തീപോ​ലെ ജ്വലി​പ്പി​ച്ചി​രി​ക്കു​ന്നു.*+

      അത്‌ എന്നെന്നും കത്തി​ക്കൊ​ണ്ടി​രി​ക്കും.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക