വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 18:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 പിന്നെ യഹോവ പറഞ്ഞു: “സൊ​ദോ​മി​നും ഗൊ​മോ​റ​യ്‌ക്കും എതി​രെ​യുള്ള മുറവി​ളി ഉച്ചത്തി​ലാ​യി​രി​ക്കു​ന്നു.+ അവരുടെ പാപം വളരെ വലുതാ​ണ്‌.+

  • ആവർത്തനം 32:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 അവരുടെ മുന്തി​രി​വള്ളി സൊ​ദോ​മിൽനി​ന്നു​ള്ള​തും

      ഗൊ​മോ​റ​യു​ടെ മലഞ്ചെ​രി​വു​ക​ളിൽനി​ന്നു​ള്ള​തും ആകുന്നു.+

      അവരുടെ മുന്തി​രി​പ്പ​ഴങ്ങൾ വിഷപ്പ​ഴങ്ങൾ;

      അവരുടെ മുന്തി​രി​ക്കു​ലകൾ കയ്‌പു​ള്ളവ.+

  • യശയ്യ 1:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 സൊദോമിലെ+ ഏകാധി​പ​തി​കളേ,* യഹോ​വ​യു​ടെ വാക്കു കേൾക്കൂ,

      ഗൊമോറയിലെ+ ജനങ്ങളേ, നമ്മുടെ ദൈവ​ത്തി​ന്റെ കല്‌പനയ്‌ക്കു* ചെവി കൊടു​ക്കൂ.

  • യൂദ 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അങ്ങനെതന്നെ, കടുത്ത ലൈം​ഗിക അധാർമികതയിലും* പ്രകൃ​തി​വി​രു​ദ്ധ​മായ ജഡികമോഹങ്ങളിലും*+ മുഴു​കിയ സൊ​ദോ​മിനെ​യും ഗൊ​മോ​റയെ​യും ചുറ്റു​മുള്ള നഗരങ്ങളെ​യും ദൈവം നിത്യാ​ഗ്നികൊണ്ട്‌ ശിക്ഷിച്ചു. അവരെ നമുക്ക്‌ ഒരു മുന്നറി​യി​പ്പാ​യി തന്നിരി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക