വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 എന്നാൽ ഇങ്ങനെയൊക്കെ​യാണെ​ങ്കി​ലും അവർ ശത്രു​ക്ക​ളു​ടെ ദേശത്താ​യി​രി​ക്കുമ്പോൾ ഞാൻ അവരെ പൂർണ​മാ​യും തള്ളിക്കളയുകയോ+ അവരെ നിശ്ശേഷം ഇല്ലാതാ​ക്കുന്ന അളവോ​ളം പരിത്യ​ജി​ക്കു​ക​യോ ഇല്ല. അങ്ങനെ ചെയ്‌താൽ അത്‌ അവരു​മാ​യുള്ള എന്റെ ഉടമ്പടി​യു​ടെ ലംഘന​മാ​യി​രി​ക്കു​മ​ല്ലോ.+ ഞാൻ അവരുടെ ദൈവ​മായ യഹോ​വ​യാണ്‌.

  • നെഹമ്യ 9:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 പക്ഷേ, അങ്ങ്‌ മഹാകാ​രു​ണ്യ​വാ​നാ​യ​തുകൊണ്ട്‌ അവരെ നിശ്ശേഷം ഇല്ലാതാക്കുകയോ+ ഉപേക്ഷി​ക്കു​ക​യോ ചെയ്‌തില്ല. കാരണം, അങ്ങ്‌ അനുക​മ്പ​യും കരുണ​യും ഉള്ള ദൈവ​മാ​ണ​ല്ലോ.+

  • വിലാപങ്ങൾ 3:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 യഹോവയുടെ അചഞ്ചല​സ്‌നേഹം നിമി​ത്ത​മാ​ണു നമ്മൾ ഇപ്പോ​ഴും ജീവ​നോ​ടി​രി​ക്കു​ന്നത്‌.+

      ദൈവ​ത്തി​ന്റെ ദയ ഒരിക്ക​ലും അവസാ​നി​ക്കു​ന്നില്ല.+

  • ആമോസ്‌ 9:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ‘പരമാ​ധി​കാ​രി​യായ യഹോ​വ​യു​ടെ കണ്ണുകൾ പാപം പേറുന്ന രാജ്യ​ത്തി​ന്മേ​ലാണ്‌.

      ദൈവം അതിനെ ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കും.+

      എന്നാൽ യാക്കോ​ബു​ഗൃ​ഹത്തെ ഞാൻ പൂർണ​മാ​യി നശിപ്പി​ച്ചു​ക​ള​യില്ല’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക