വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 14:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അങ്ങനെ ഫറവോ​ന്റെ ഹൃദയം കഠിന​മാ​കാൻ ഞാൻ അനുവ​ദി​ക്കും.+ അവൻ അവരെ പിന്തു​ട​രും. ഞാനോ ഫറവോനെ​യും അവന്റെ സൈന്യത്തെ​യും ഉപയോ​ഗിച്ച്‌ എന്നെ മഹത്ത്വപ്പെ​ടു​ത്തും.+ ഞാൻ യഹോവ എന്ന്‌ ഈജി​പ്‌തു​കാർ നിശ്ചയ​മാ​യും അറിയും.”+ ഇസ്രായേ​ല്യർ അങ്ങനെ​തന്നെ ചെയ്‌തു.

  • 2 രാജാക്കന്മാർ 19:17-19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 യഹോവേ, അസീറി​യൻ രാജാ​ക്ക​ന്മാർ ജനതക​ളെ​യും അവരുടെ ദേശങ്ങ​ളെ​യും നശിപ്പി​ച്ചു​ക​ളഞ്ഞു എന്നതു ശരിതന്നെ.+ 18 അവർ അവരുടെ ദൈവ​ങ്ങളെ ചുട്ടു​ക​ള​യു​ക​യും ചെയ്‌തു. കാരണം അവ ദൈവ​ങ്ങ​ളാ​യി​രു​ന്നില്ല,+ മനുഷ്യ​ന്റെ പണിയായ+ വെറും കല്ലും മരവും മാത്ര​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ അവർക്ക്‌ അവയെ നശിപ്പി​ക്കാൻ കഴിഞ്ഞത്‌. 19 എന്നാൽ ഞങ്ങളുടെ ദൈവ​മായ യഹോവേ, അയാളു​ടെ കൈയിൽനി​ന്ന്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ. അങ്ങനെ യഹോവ മാത്ര​മാ​ണു ദൈവ​മെന്നു ഭൂമി​യി​ലെ രാജ്യ​ങ്ങ​ളെ​ല്ലാം അറിയട്ടെ!”+

  • സങ്കീർത്തനം 83:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അവരെ എന്നെന്നും ലജ്ജിപ്പി​ച്ച്‌ ഭ്രമി​പ്പി​ക്കേ​ണമേ;

      അവർ അപമാ​നി​ത​രാ​യി നശിക്കട്ടെ;

      18 യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം+

      മുഴുഭൂമിക്കും മീതെ അത്യു​ന്നതൻ എന്ന്‌ ആളുകൾ അറിയട്ടെ.+

  • യഹസ്‌കേൽ 39:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “‘ജനതക​ളു​ടെ ഇടയിൽ ഞാൻ എന്റെ മഹത്ത്വം പ്രദർശി​പ്പി​ക്കും. അവരുടെ ഇടയിൽ ഞാൻ കാണിച്ച ശക്തിയും* ഞാൻ നടപ്പാ​ക്കിയ ശിക്ഷാ​വി​ധി​യും എല്ലാ ജനതക​ളും കാണും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക