-
ആവർത്തനം 28:49, 50വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
49 “യഹോവ വിദൂരത്തുനിന്ന്, ഭൂമിയുടെ അറ്റത്തുനിന്ന്, ഒരു ജനതയെ നിങ്ങൾക്കെതിരെ എഴുന്നേൽപ്പിക്കും.+ നിങ്ങൾക്കു മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്ന ആ ജനത+ ഒരു കഴുകനെപ്പോലെ വേഗത്തിൽ വന്ന് നിങ്ങളെ റാഞ്ചിയെടുക്കും.+ 50 ക്രൂരഭാവമുള്ള ആ ജനത വൃദ്ധരെ ബഹുമാനിക്കുകയോ കുഞ്ഞുങ്ങളോടു കരുണ കാണിക്കുകയോ ഇല്ല.+
-
-
യിരെമ്യ 4:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
അവന്റെ കുതിരകൾക്കു കഴുകന്മാരെക്കാൾ വേഗമുണ്ട്.+
അയ്യോ, കഷ്ടം! നമ്മൾ നശിച്ചു!
-