2 രാജാക്കന്മാർ 15:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അക്കാലത്ത് അസീറിയൻ രാജാവായ പൂൽ+ ഇസ്രായേൽ ദേശത്തേക്കു വന്നു. രാജ്യാധികാരം തന്റെ കൈകളിൽ ഭദ്രമാക്കാൻ സഹായിച്ചതിനു പകരമായി മെനഹേം പൂലിന് 1,000 താലന്തു* വെള്ളി കൊടുത്തു.+ 2 രാജാക്കന്മാർ 17:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അസീറിയൻ രാജാവായ ശൽമനേസെർ ഹോശയയ്ക്കു നേരെ വന്ന്+ അയാളെ ദാസനാക്കി; ഹോശയ അന്നുമുതൽ അസീറിയൻ രാജാവിനു കപ്പം* കൊടുത്തുപോന്നു.+ ഹോശേയ 5:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എഫ്രയീം തന്റെ രോഗവും യഹൂദ തന്റെ വ്രണവും കണ്ടപ്പോൾ,എഫ്രയീം അസീറിയയിലേക്കു+ ചെന്ന് ഒരു മഹാരാജാവിന്റെ അടുത്ത് ആളയച്ചു. പക്ഷേ ആ രാജാവിനു നിങ്ങളെ സുഖപ്പെടുത്താനായില്ല,നിങ്ങളുടെ വ്രണം ഭേദമാക്കാനും കഴിഞ്ഞില്ല. ഹോശേയ 7:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 എഫ്രയീം ബുദ്ധിയും ബോധവും* ഇല്ലാത്ത ഒരു പ്രാവ്!+ അവർ സഹായത്തിനായി ഈജിപ്തിനെ വിളിച്ചു,+ അസീറിയയെ ആശ്രയിച്ചു.+
19 അക്കാലത്ത് അസീറിയൻ രാജാവായ പൂൽ+ ഇസ്രായേൽ ദേശത്തേക്കു വന്നു. രാജ്യാധികാരം തന്റെ കൈകളിൽ ഭദ്രമാക്കാൻ സഹായിച്ചതിനു പകരമായി മെനഹേം പൂലിന് 1,000 താലന്തു* വെള്ളി കൊടുത്തു.+
3 അസീറിയൻ രാജാവായ ശൽമനേസെർ ഹോശയയ്ക്കു നേരെ വന്ന്+ അയാളെ ദാസനാക്കി; ഹോശയ അന്നുമുതൽ അസീറിയൻ രാജാവിനു കപ്പം* കൊടുത്തുപോന്നു.+
13 എഫ്രയീം തന്റെ രോഗവും യഹൂദ തന്റെ വ്രണവും കണ്ടപ്പോൾ,എഫ്രയീം അസീറിയയിലേക്കു+ ചെന്ന് ഒരു മഹാരാജാവിന്റെ അടുത്ത് ആളയച്ചു. പക്ഷേ ആ രാജാവിനു നിങ്ങളെ സുഖപ്പെടുത്താനായില്ല,നിങ്ങളുടെ വ്രണം ഭേദമാക്കാനും കഴിഞ്ഞില്ല.
11 എഫ്രയീം ബുദ്ധിയും ബോധവും* ഇല്ലാത്ത ഒരു പ്രാവ്!+ അവർ സഹായത്തിനായി ഈജിപ്തിനെ വിളിച്ചു,+ അസീറിയയെ ആശ്രയിച്ചു.+