വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 15:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അക്കാലത്ത്‌ അസീറി​യൻ രാജാ​വായ പൂൽ+ ഇസ്രാ​യേൽ ദേശ​ത്തേക്കു വന്നു. രാജ്യാ​ധി​കാ​രം തന്റെ കൈക​ളിൽ ഭദ്രമാ​ക്കാൻ സഹായി​ച്ച​തി​നു പകരമാ​യി മെനഹേം പൂലിന്‌ 1,000 താലന്തു* വെള്ളി കൊടു​ത്തു.+

  • യഹസ്‌കേൽ 23:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 മൂത്തവളുടെ പേര്‌ ഒഹൊല* എന്നായി​രു​ന്നു. ഇളയവൾ ഒഹൊ​ലീ​ബ​യും.* അവർ ഇരുവ​രും എന്റേതാ​യി. ആൺമക്ക​ളെ​യും പെൺമ​ക്ക​ളെ​യും അവർ പ്രസവി​ച്ചു. ഒഹൊല എന്ന പേര്‌ ശമര്യയെയും+ ഒഹൊ​ലീബ എന്നത്‌ യരുശ​ലേ​മി​നെ​യും സൂചി​പ്പി​ക്കു​ന്നു.

      5 “ഒഹൊല എന്റേതാ​യി​രി​ക്കു​മ്പോ​ഴാ​ണു വേശ്യാ​വൃ​ത്തി ചെയ്‌തു​തു​ട​ങ്ങി​യത്‌.+ അവൾ കാമദാ​ഹ​ത്തോ​ടെ കാമു​ക​ന്മാ​രു​ടെ പിന്നാലെ, അവളുടെ അയൽക്കാ​രായ അസീറിയക്കാരുടെ+ പിന്നാലെ, പോയി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക