വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 1:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 യഹോവ യിരെ​മ്യ​യി​ലൂ​ടെ പറഞ്ഞതു+ നിറ​വേ​റാ​നാ​യി, പേർഷ്യൻ രാജാ​വായ കോരെശിന്റെ*+ വാഴ്‌ച​യു​ടെ ഒന്നാം വർഷം യഹോവ കോ​രെ​ശി​ന്റെ മനസ്സു​ണർത്തി. അങ്ങനെ പേർഷ്യൻ രാജാ​വായ കോ​രെശ്‌ രാജ്യത്ത്‌ ഉടനീളം ഇങ്ങനെയൊ​രു വിളം​ബരം നടത്തു​ക​യും അതിലെ വാക്കുകൾ രേഖ​പ്പെ​ടു​ത്തിവെ​ക്കു​ക​യും ചെയ്‌തു:+

      2 “പേർഷ്യൻ രാജാ​വായ കോ​രെശ്‌ ഇങ്ങനെ പറയുന്നു: ‘സ്വർഗ​ത്തി​ലെ ദൈവ​മായ യഹോവ ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങ​ളും എനിക്കു തന്നു.+ യഹൂദ​യി​ലെ യരുശലേ​മിൽ ദൈവ​ത്തിന്‌ ഒരു ഭവനം പണിയാൻ എന്നെ നിയോ​ഗി​ക്കു​ക​യും ചെയ്‌തു.+

  • സങ്കീർത്തനം 79:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 79 ദൈവമേ, ജനതകൾ അങ്ങയുടെ അവകാ​ശ​ദേ​ശ​ത്തേക്ക്‌ അതി​ക്ര​മിച്ച്‌ കടന്നി​രി​ക്കു​ന്നു;+

      അങ്ങയുടെ പരിപാ​വ​ന​മായ ആലയം അശുദ്ധ​മാ​ക്കി​യി​രി​ക്കു​ന്നു;+

      അവർ യരുശ​ലേ​മി​നെ നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കൂമ്പാ​ര​മാ​ക്കി.+

  • യശയ്യ 64:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അങ്ങയുടെ വിശു​ദ്ധ​ന​ഗ​രങ്ങൾ വിജന​മാ​യി​രി​ക്കു​ന്നു.

      സീയോൻ ഒരു വിജന​ഭൂ​മി​യും യരുശ​ലേം പാഴ്‌നിലവും+ ആയിരി​ക്കു​ന്നു.

  • വിലാപങ്ങൾ 1:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 1 ആളുകൾ തിങ്ങി​നി​റ​ഞ്ഞി​രുന്ന നഗരം തനിച്ചി​രി​ക്കു​ന്ന​ല്ലോ!+

      മറ്റു രാജ്യ​ങ്ങളെ​ക്കാൾ ആൾപ്പെ​രു​പ്പ​മു​ണ്ടാ​യി​രു​ന്നവൾ വിധവ​യാ​യിപ്പോ​യ​ല്ലോ!+

      സംസ്ഥാ​ന​ങ്ങൾക്കി​ട​യിൽ രാജകു​മാ​രി​യാ​യി കഴിഞ്ഞവൾ അടിമ​പ്പണി ചെയ്യേ​ണ്ടി​വ​ന്ന​ല്ലോ!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക