വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 36:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 വാളിന്‌ ഇരയാ​കാ​തെ ശേഷി​ച്ച​വരെ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​യി.+ പേർഷ്യൻ സാമ്രാജ്യം* ഭരണം തുടങ്ങുന്നതുവരെ+ അവർ കൽദയ​രാ​ജാ​വി​ന്റെ​യും മക്കളു​ടെ​യും ദാസന്മാ​രാ​യി കഴിഞ്ഞു.+ 21 അങ്ങനെ, യഹോവ യിരെ​മ്യ​യി​ലൂ​ടെ പറഞ്ഞതു നിറ​വേറി.+ ദേശം അതിന്റെ ശബത്തു​ക​ളെ​ല്ലാം വീട്ടി​ത്തീർക്കു​ന്ന​തു​വരെ അവർ അവിടെ കഴിഞ്ഞു.+ 70 വർഷം പൂർത്തി​യാ​കു​ന്ന​തു​വരെ, അതായത്‌ വിജന​മാ​യി​ക്കി​ടന്ന കാലം മുഴുവൻ, ദേശം ശബത്ത്‌ ആചരിച്ചു.+

  • യിരെമ്യ 25:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ദേശം മുഴുവൻ നാശകൂ​മ്പാ​ര​മാ​കും; അവിടം പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​കും. ഈ ജനതകൾക്കു ബാബി​ലോൺരാ​ജാ​വി​നെ 70 വർഷം സേവി​ക്കേ​ണ്ടി​വ​രും.”’+

  • യിരെമ്യ 29:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ബാബി​ലോ​ണിൽ ചെന്ന്‌ 70 വർഷം തികയു​മ്പോൾ ഞാൻ നിങ്ങളി​ലേക്കു ശ്രദ്ധ തിരി​ക്കും.+ നിങ്ങളെ ഇവി​ടേക്കു തിരികെ കൊണ്ടു​വ​ന്നു​കൊണ്ട്‌ ഞാൻ എന്റെ വാഗ്‌ദാ​നം പാലി​ക്കും.’+

  • സെഖര്യ 1:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവേ, 70 വർഷമാ​യി യരുശ​ലേ​മി​നോ​ടും യഹൂദാ​ന​ഗ​ര​ങ്ങ​ളോ​ടും കോപിച്ചിരിക്കുന്ന+ അങ്ങ്‌ എത്ര കാലം​കൂ​ടെ അവരോ​ടു കരുണ കാണി​ക്കാ​തി​രി​ക്കും?”+

  • സെഖര്യ 7:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 “ദേശത്തെ എല്ലാ ജനങ്ങ​ളോ​ടും പുരോ​ഹി​ത​ന്മാ​രോ​ടും പറയുക: ‘നിങ്ങൾ 70 വർഷക്കാലം+ അഞ്ചാം മാസവും ഏഴാം മാസവും+ ഉപവസി​ക്കു​ക​യും വിലപി​ക്കു​ക​യും ചെയ്‌ത​പ്പോൾ ശരിക്കും എനിക്കു​വേ​ണ്ടി​യാ​ണോ നിങ്ങൾ ഉപവസി​ച്ചത്‌?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക