19 ഞാൻ ഇസ്രായേലിനെ അവന്റെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവൻ കർമേലിലും ബാശാനിലും മേഞ്ഞുനടക്കും.+ എഫ്രയീമിലെയും+ ഗിലെയാദിലെയും+ മലകളിൽ മേഞ്ഞ് അവൻ തൃപ്തനാകും.’”
23 ഞാൻ അവയ്ക്കെല്ലാംവേണ്ടി ഒരു ഇടയനെ എഴുന്നേൽപ്പിക്കും;+ എന്റെ ദാസനായ ദാവീദായിരിക്കും അത്.+ അവൻ അവയെ തീറ്റിപ്പോറ്റും. അവയെ തീറ്റിപ്പോറ്റുന്ന അവൻതന്നെ അവയുടെ ഇടയനാകും.+