വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 25:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അങ്ങനെ ഞാൻ യഹോ​വ​യു​ടെ കൈയിൽനി​ന്ന്‌ ആ പാനപാ​ത്രം വാങ്ങി. എന്നിട്ട്‌, ഏതൊക്കെ ജനതക​ളു​ടെ അടുത്ത്‌ യഹോവ എന്നെ അയച്ചോ അവരെ​യെ​ല്ലാം അതിൽനി​ന്ന്‌ കുടി​പ്പി​ച്ചു:+

  • യിരെമ്യ 25:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അവരുടെ സമ്മി​ശ്ര​പു​രു​ഷാ​ര​ത്തെ​യും ഊസ്‌ ദേശത്തെ എല്ലാ രാജാ​ക്ക​ന്മാ​രെ​യും ഫെലിസ്‌ത്യദേശത്തെ+ എല്ലാ രാജാ​ക്ക​ന്മാ​രെ​യും അസ്‌കലോനെയും+ ഗസ്സയെ​യും എക്രോ​നെ​യും അസ്‌തോ​ദിൽ ബാക്കി​യു​ള്ള​വ​രെ​യും

  • ആമോസ്‌ 1:6-8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 യഹോവ പറയു​ന്നത്‌ ഇതാണ്‌:

      ‘“ഗസ്സ+ പിന്നെ​യും​പി​ന്നെ​യും എന്നെ ധിക്കരി​ച്ചു.

      അവർ ബന്ദികളെ മുഴുവൻ ഏദോ​മി​നു കൈമാ​റാൻ കൊണ്ടു​പോ​യി.+

      അതു​കൊണ്ട്‌ അവർക്കെ​തി​രെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവ​ലി​ക്കില്ല.

       7 ഗസ്സയുടെ മതിലി​നു നേരെ ഞാൻ തീ അയയ്‌ക്കും.+

      അത്‌ അവളുടെ കെട്ടു​റ​പ്പുള്ള ഗോപു​രങ്ങൾ കത്തിച്ചു​ചാ​മ്പ​ലാ​ക്കും.

       8 അസ്‌തോദിൽ+ താമസി​ക്കു​ന്ന​വരെ ഞാൻ കൊ​ന്നൊ​ടു​ക്കും.

      അസ്‌കലോനിലെ+ ഭരണാധികാരിയെയും* ഞാൻ കൊല്ലും.

      എക്രോനു+ നേരെ ഞാൻ തിരി​യും.

      ബാക്കി​യു​ള്ള ഫെലി​സ്‌ത്യ​രെ​ല്ലാം നശിച്ചു​പോ​കും”+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.’

  • സെഖര്യ 9:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 അസ്‌കലോൻ അതു കണ്ട്‌ പേടി​ച്ചു​പോ​കും;

      ഗസ്സയ്‌ക്കു വല്ലാത്ത പരി​ഭ്രമം തോന്നും;

      എക്രോൻ പ്രതീക്ഷ വെച്ചി​രു​ന്നവൾ നാണം​കെ​ട്ടു​പോ​യ​തി​നാൽ എക്രോ​നും ഭയപ്പെ​ടും.

      ഗസ്സയിലെ ഒരു രാജാവ്‌ നശിച്ചു​പോ​കും;

      അസ്‌ക​ലോ​നിൽ ആൾപ്പാർപ്പു​ണ്ടാ​കില്ല.+

       6 അവിഹിതബന്ധത്തിൽ ജനിച്ച ഒരുവൻ അസ്‌തോ​ദിൽ താമസ​മാ​ക്കും;

      ഫെലി​സ്‌ത്യ​ന്റെ അഹങ്കാരം ഞാൻ ഇല്ലാതാ​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക