യശയ്യ 23:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 സോരിനെക്കുറിച്ചുള്ള പ്രഖ്യാപനം:+ തർശീശുകപ്പലുകളേ,+ ദുഃഖിച്ചുകരയുക! തുറമുഖം നശിച്ചുപോയിരിക്കുന്നു; ഇനി അവിടെ കടക്കാനാകില്ല. കിത്തീം ദേശത്തുവെച്ച്+ അവർ ഈ വാർത്ത കേട്ടിരിക്കുന്നു. ആമോസ് 1:9, 10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവ പറയുന്നത് ഇതാണ്:‘സോർ+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.പ്രവാസികളെ മുഴുവൻ അവർ ഏദോമിനു കൈമാറി. സാഹോദര്യത്തിന്റെ ഉടമ്പടി അവർ ഓർത്തതുമില്ല.+അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല. 10 സോരിന്റെ മതിലിനു നേരെ ഞാൻ തീ അയയ്‌ക്കും.അത് അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.’+
23 സോരിനെക്കുറിച്ചുള്ള പ്രഖ്യാപനം:+ തർശീശുകപ്പലുകളേ,+ ദുഃഖിച്ചുകരയുക! തുറമുഖം നശിച്ചുപോയിരിക്കുന്നു; ഇനി അവിടെ കടക്കാനാകില്ല. കിത്തീം ദേശത്തുവെച്ച്+ അവർ ഈ വാർത്ത കേട്ടിരിക്കുന്നു.
9 യഹോവ പറയുന്നത് ഇതാണ്:‘സോർ+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.പ്രവാസികളെ മുഴുവൻ അവർ ഏദോമിനു കൈമാറി. സാഹോദര്യത്തിന്റെ ഉടമ്പടി അവർ ഓർത്തതുമില്ല.+അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല. 10 സോരിന്റെ മതിലിനു നേരെ ഞാൻ തീ അയയ്‌ക്കും.അത് അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.’+