വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 31:38, 39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 “യഹോ​വ​യ്‌ക്കാ​യി ഹനനേൽ ഗോപുരം+ മുതൽ കോൺകവാടം+ വരെ നഗരം പണിയാ​നുള്ള നാളുകൾ+ ഇതാ വരുന്നു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 39 “അളവുനൂൽ+ നേരെ ഗാരേബ്‌ കുന്നി​ലേക്കു ചെന്ന്‌ ഗോവ​ഹി​ലേക്കു തിരി​യും.

  • യഹസ്‌കേൽ 40:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ദിവ്യദർശനത്തിൽ എന്നെ ഇസ്രാ​യേൽ ദേശ​ത്തേക്കു കൊണ്ടു​ചെന്ന്‌ വളരെ ഉയരമുള്ള ഒരു മലയിൽ നിറുത്തി.+ അവിടെ തെക്കു​വ​ശ​ത്താ​യി, നഗരം​പോ​ലെ തോന്നി​ക്കുന്ന ഒരു രൂപമു​ണ്ടാ​യി​രു​ന്നു.

      3 എന്നെ അവിടെ കൊണ്ടു​ചെ​ന്ന​പ്പോൾ അതാ, അവിടെ ഒരാൾ! അദ്ദേഹത്തെ കണ്ടാൽ ചെമ്പു​കൊ​ണ്ടുള്ള മനുഷ്യ​നാ​ണെന്നു തോന്നും.+ അദ്ദേഹം ഫ്‌ളാ​ക്‌സ്‌ ചരടും അളക്കാ​നുള്ള ഒരു മുഴക്കോലും*+ കൈയിൽ പിടിച്ച്‌ കവാട​ത്തിൽ നിൽക്കു​ക​യാ​യി​രു​ന്നു.

  • സെഖര്യ 2:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ഞാൻ നോക്കി​യ​പ്പോൾ ഒരാൾ കൈയിൽ അളവു​നൂൽ പിടി​ച്ചു​കൊണ്ട്‌ പോകു​ന്നതു കണ്ടു.+ 2 “എവിടെ പോകു​ക​യാണ്‌” എന്നു ഞാൻ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു.

      “യരുശ​ലേ​മി​ന്റെ നീളവും വീതി​യും അളന്നു​നോ​ക്കാൻ പോകു​ക​യാണ്‌”+ എന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക