വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 42:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 അവൻ ശബ്ദമു​യർത്തു​ക​യോ നിലവി​ളി​ക്കു​ക​യോ ഇല്ല,

      തെരു​വീ​ഥി​ക​ളിൽ അവൻ തന്റെ സ്വരം കേൾപ്പി​ക്കില്ല.+

  • മത്തായി 12:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 യേശു ഇത്‌ അറിഞ്ഞി​ട്ട്‌ അവി​ടെ​നിന്ന്‌ പോയി. ധാരാളം ആളുകൾ യേശു​വി​ന്റെ പിന്നാലെ ചെന്നു.+ യേശു അവരെയെ​ല്ലാം സുഖ​പ്പെ​ടു​ത്തി. 16 എന്നാൽ തന്നെക്കു​റിച്ച്‌ വെളിപ്പെ​ടു​ത്ത​രുത്‌ എന്നു യേശു അവരോ​ടു കർശന​മാ​യി കല്‌പി​ച്ചു.+

  • മർക്കോസ്‌ 1:44, 45
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 “ഇത്‌ ആരോ​ടും പറയരു​ത്‌. എന്നാൽ നീ ചെന്ന്‌ ഇതു പുരോ​ഹി​തനെ കാണിച്ച്‌ ശുദ്ധീ​ക​ര​ണ​ത്തി​നുവേണ്ടി മോശ കല്‌പി​ച്ചത്‌ അർപ്പി​ക്കണം.+ അത്‌ അവർക്കൊ​രു തെളി​വാ​കട്ടെ.”+ 45 പക്ഷേ അയാൾ അവി​ടെ​നിന്ന്‌ പോയി ഈ വാർത്ത കൊട്ടിഘോ​ഷിച്ച്‌ നാട്ടിലെ​ങ്ങും പാട്ടാക്കി. അതു​കൊണ്ട്‌ യേശു​വി​നു പരസ്യ​മാ​യി ഒരു നഗരത്തി​ലും ചെല്ലാൻ പറ്റാതാ​യി. പുറത്ത്‌ ജനവാ​സ​മി​ല്ലാത്ത പ്രദേ​ശ​ങ്ങ​ളിൽ യേശു​വി​നു താമസിക്കേ​ണ്ടി​വന്നു. എന്നിട്ടും എല്ലായി​ട​ത്തു​നി​ന്നും ജനങ്ങൾ യേശു​വി​ന്റെ അടുത്ത്‌ വന്നു​കൊ​ണ്ടി​രു​ന്നു.+

  • മർക്കോസ്‌ 7:35, 36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 അയാളുടെ ചെവികൾ തുറന്നു.+ സംസാ​ര​വൈ​ക​ല്യം മാറി അയാൾ നന്നായി സംസാ​രി​ക്കാൻതു​ടങ്ങി. 36 ഇത്‌ ആരോ​ടും പറയരു​തെന്നു യേശു അവരോ​ടു കല്‌പി​ച്ചു.+ എന്നാൽ യേശു അവരെ എത്ര​ത്തോ​ളം വിലക്കി​യോ അത്ര​ത്തോ​ളം അവർ അതു പ്രസി​ദ്ധ​മാ​ക്കി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക