16 “കാണാതെപോയതിനെ ഞാൻ അന്വേഷിക്കും.+ കൂട്ടംതെറ്റിയതിനെ മടക്കിക്കൊണ്ടുവരും. പരിക്കേറ്റതിനെ വെച്ചുകെട്ടും. തളർന്നതിനെ ബലപ്പെടുത്തും. പക്ഷേ, തടിച്ചുകൊഴുത്തതിനെയും ബലമുള്ളതിനെയും ഞാൻ കൊന്നുകളയും. ന്യായവിധികൊണ്ട് ഞാൻ അവയുടെ വയറു നിറയ്ക്കും.”