യശയ്യ 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 നമുക്ക് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു,+നമുക്ക് ഒരു മകനെ കിട്ടിയിരിക്കുന്നു,ഭരണാധിപത്യം* അവന്റെ തോളിൽ ഇരിക്കും.+ അതുല്യനായ ഉപദേശകൻ,+ ശക്തനാം ദൈവം,+ നിത്യപിതാവ്, സമാധാനപ്രഭു എന്നെല്ലാം അവനു പേരാകും. യോഹന്നാൻ 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവത്തെക്കുറിച്ച് നമുക്കു വിവരിച്ചുതന്നതു+ പിതാവിന്റെ അരികിലുള്ള*+ ഏകജാതനായ ദൈവമാണ്.+ ഫിലിപ്പിയർ 2:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ക്രിസ്‌തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവംതന്നെയാണു നിങ്ങൾക്കും വേണ്ടത്.+ 6 ക്രിസ്‌തു ദൈവസ്വരൂപത്തിലായിരുന്നിട്ടും+ ദൈവത്തോടു തുല്യനാകാൻ ശ്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ+
6 നമുക്ക് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു,+നമുക്ക് ഒരു മകനെ കിട്ടിയിരിക്കുന്നു,ഭരണാധിപത്യം* അവന്റെ തോളിൽ ഇരിക്കും.+ അതുല്യനായ ഉപദേശകൻ,+ ശക്തനാം ദൈവം,+ നിത്യപിതാവ്, സമാധാനപ്രഭു എന്നെല്ലാം അവനു പേരാകും.
18 ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവത്തെക്കുറിച്ച് നമുക്കു വിവരിച്ചുതന്നതു+ പിതാവിന്റെ അരികിലുള്ള*+ ഏകജാതനായ ദൈവമാണ്.+
5 ക്രിസ്‌തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവംതന്നെയാണു നിങ്ങൾക്കും വേണ്ടത്.+ 6 ക്രിസ്‌തു ദൈവസ്വരൂപത്തിലായിരുന്നിട്ടും+ ദൈവത്തോടു തുല്യനാകാൻ ശ്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ+