സങ്കീർത്തനം 22:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നെ കാണുന്നവരെല്ലാം എന്നെ കളിയാക്കുന്നു;+അവർ കൊഞ്ഞനം കാട്ടുന്നു; പരമപുച്ഛത്തോടെ തല കുലുക്കി+ ഇങ്ങനെ പറയുന്നു: സങ്കീർത്തനം 34:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ദൈവം അവന്റെ അസ്ഥികളെല്ലാം കാക്കുന്നു;അവയിൽ ഒന്നുപോലും ഒടിഞ്ഞുപോയിട്ടില്ല.+ സങ്കീർത്തനം 69:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ആഹാരത്തിനു പകരം അവർ എനിക്കു വിഷം* തന്നു;+ദാഹിച്ചപ്പോൾ കുടിക്കാൻ തന്നതോ വിനാഗിരിയും.+ സങ്കീർത്തനം 118:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.*+ യശയ്യ 50:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അടിക്കാൻ വന്നവർക്കു ഞാൻ മുതുകുംരോമം പറിക്കാൻ വന്നവർക്ക് എന്റെ കവിളും കാണിച്ചുകൊടുത്തു. എന്നെ നിന്ദിക്കുകയും തുപ്പുകയും ചെയ്തപ്പോൾ ഞാൻ മുഖം മറച്ചില്ല.+ യശയ്യ 53:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ആളുകൾ അവനെ നിന്ദിക്കുകയും അവഗണിക്കുകയും ചെയ്‌തു.+വേദനകൾ എന്തെന്ന് അവൻ അറിഞ്ഞു; രോഗങ്ങളുമായി അവൻ പരിചയത്തിലായി. അവന്റെ മുഖം കാണാതിരിക്കാൻ നമ്മൾ അവനിൽനിന്ന് മുഖം തിരിച്ചു.* നമ്മൾ അവനെ നിന്ദിച്ചു; അവന് ഒരു വിലയും കല്പിച്ചില്ല.+ യശയ്യ 53:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നമ്മുടെ ലംഘനങ്ങൾ നിമിത്തം+ അവനു കുത്തേൽക്കേണ്ടിവന്നു.+നമ്മുടെ തെറ്റുകൾ നിമിത്തം അവനെ തകർത്തുകളഞ്ഞു.+ നമുക്കു സമാധാനം ലഭിക്കാൻ അവൻ ശിക്ഷ ഏറ്റുവാങ്ങി,+അവന്റെ മുറിവുകൾ നിമിത്തം നമ്മൾ സുഖം പ്രാപിച്ചു.+
7 എന്നെ കാണുന്നവരെല്ലാം എന്നെ കളിയാക്കുന്നു;+അവർ കൊഞ്ഞനം കാട്ടുന്നു; പരമപുച്ഛത്തോടെ തല കുലുക്കി+ ഇങ്ങനെ പറയുന്നു:
6 അടിക്കാൻ വന്നവർക്കു ഞാൻ മുതുകുംരോമം പറിക്കാൻ വന്നവർക്ക് എന്റെ കവിളും കാണിച്ചുകൊടുത്തു. എന്നെ നിന്ദിക്കുകയും തുപ്പുകയും ചെയ്തപ്പോൾ ഞാൻ മുഖം മറച്ചില്ല.+
3 ആളുകൾ അവനെ നിന്ദിക്കുകയും അവഗണിക്കുകയും ചെയ്‌തു.+വേദനകൾ എന്തെന്ന് അവൻ അറിഞ്ഞു; രോഗങ്ങളുമായി അവൻ പരിചയത്തിലായി. അവന്റെ മുഖം കാണാതിരിക്കാൻ നമ്മൾ അവനിൽനിന്ന് മുഖം തിരിച്ചു.* നമ്മൾ അവനെ നിന്ദിച്ചു; അവന് ഒരു വിലയും കല്പിച്ചില്ല.+
5 നമ്മുടെ ലംഘനങ്ങൾ നിമിത്തം+ അവനു കുത്തേൽക്കേണ്ടിവന്നു.+നമ്മുടെ തെറ്റുകൾ നിമിത്തം അവനെ തകർത്തുകളഞ്ഞു.+ നമുക്കു സമാധാനം ലഭിക്കാൻ അവൻ ശിക്ഷ ഏറ്റുവാങ്ങി,+അവന്റെ മുറിവുകൾ നിമിത്തം നമ്മൾ സുഖം പ്രാപിച്ചു.+