-
1 തിമൊഥെയൊസ് 6:13-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 എല്ലാത്തിനെയും ജീവനോടെ പരിപാലിക്കുന്ന ദൈവത്തെയും, ഒരു സാക്ഷിയായി പൊന്തിയൊസ് പീലാത്തൊസിന്റെ മുന്നിൽ നല്ല രീതിയിൽ പരസ്യപ്രഖ്യാപനം നടത്തിയ ക്രിസ്‌തുയേശുവിനെയും+ സാക്ഷിയാക്കി ഞാൻ നിന്നോടു കല്പിക്കുന്നു: 14 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വെളിപ്പെടൽവരെ+ നീ ഈ കല്‌പന കുറ്റമറ്റ രീതിയിലും ആക്ഷേപത്തിന് ഇടകൊടുക്കാത്ത വിധത്തിലും അനുസരിക്കണം. 15 സന്തോഷമുള്ള ആ ഒരേ ഒരു ശ്രേഷ്ഠാധിപതി, നിശ്ചയിച്ച സമയത്ത് വെളിപ്പെടും. അദ്ദേഹം രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും+
-