വിശ്വാസം തെളിയിക്കുക!
രാവിലെ
9:30 സംഗീതം
9:40 ഗീതം 118, പ്രാർഥന
9:50 വിശ്വാസം തെളിയിക്കുക!—എങ്ങനെ, എന്തുകൊണ്ട്?
10:05 സിമ്പോസിയം: വിശ്വാസം തെളിയിച്ചവരെ അനുകരിക്കുക
• യിസ്ഹാക്കും റിബെക്കയും
• എസ്ഥേർ
• തിമൊഥെയൊസ്
11:05 ഗീതം 60, അറിയിപ്പുകൾ
11:15 ‘നമ്മൾ വിശ്വസിക്കുന്നു, അതുകൊണ്ട് സംസാരിക്കുന്നു’
11:30 സമർപ്പണവും സ്നാനവും
12:00 ഗീതം 52
ഉച്ച കഴിഞ്ഞ്
1:10 സംഗീതം
1:20 ഗീതം 9, പ്രാർഥന
1:30 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: “നുണ പറയാൻ കഴിയാത്ത” ദൈവത്തെ വിശ്വസിക്കുക
2:00 വീക്ഷാഗോപുര സംഗ്രഹം
2:30 ഗീതം 54, അറിയിപ്പുകൾ
2:40 സിമ്പോസിയം: എന്നും ‘വിശ്വാസത്താൽ നടക്കുക’
• “ഒരിക്കലും ഉത്കണ്ഠപ്പെടരുത്”
• “സമയം ഏറ്റവും നന്നായി ഉപയോഗിക്കുക”
• ‘ലോകത്തിന്റെ ഭാഗമല്ലാതിരുന്നുകൊണ്ട്’
3:40 “യഹോവ തനിക്കുള്ളവരെ അറിയുന്നു”
4:15 ഗീതം 7, പ്രാർഥന