വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w11 1/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2011 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2011 വീക്ഷാഗോപുരം
w11 1/15 പേ. 1-2

ഉള്ളടക്കം

2011 ജനുവരി 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

ഫെബ്രുവരി 28, 2011–മാർച്ച്‌ 6, 2011

‘യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കുക’

പേജ്‌ 3

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 49,  74

മാർച്ച്‌ 7-13, 2011

വിവാഹമെന്ന ദിവ്യദാനത്തെ വിലമതിക്കുക

പേജ്‌ 13

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 36,  94

മാർച്ച്‌ 14-20, 2011

ഏകാകിത്വം നന്നായി പ്രയോജനപ്പെടുത്തുക

പേജ്‌ 17

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 85,  121

മാർച്ച്‌ 21-27, 2011

പ്രലോഭനങ്ങളും നിരുത്സാഹവും മറികടക്കാനുള്ള ശക്തി ലഭിച്ചവർ

പേജ്‌ 22

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 81,  17

മാർച്ച്‌ 28, 2011–ഏപ്രിൽ 3, 2011

ഏതു പരിശോധനയും നേരിടാൻ ശക്തി ലഭിച്ചവർ

പേജ്‌ 26

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 133,  100

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനം 1 പേജ്‌ 3-7

ദുഷ്‌കരമായ ഈ നാളുകളിൽ നമുക്ക്‌ എവിടെനിന്ന്‌ സംരക്ഷണം ലഭിക്കും? നമുക്ക്‌ യഹോവയുടെ നാമത്തിൽ അഭയം പ്രാപിക്കാനാകും എന്ന്‌ ദൈവവചനം പറയുന്നു. ഇപ്പോഴും “യഹോവയുടെ മഹാദിവസം” ആഞ്ഞടിക്കുമ്പോഴും നമുക്ക്‌ സംരക്ഷണം നേടാനാകുന്നത്‌ എങ്ങനെയെന്ന്‌ ഈ ലേഖനം കാണിച്ചുതരും. 2011-ലെ വാർഷികവാക്യത്തെ അധികരിച്ചുള്ളതാണിത്‌.

അധ്യയന ലേഖനങ്ങൾ 2, 3 പേജ്‌ 13-21

ദാമ്പത്യവും ഏകാകിത്വവും ദൈവത്തിൽനിന്നുള്ള വരങ്ങളാണ്‌. ഓരോന്നിനും അതിന്റേതായ മെച്ചമുണ്ട്‌. വിവാഹിതരാണെങ്കിലും ഏകാകികളാണെങ്കിലും നിങ്ങൾക്കു ലഭിച്ചിരിക്കുന്ന വരത്തെ വിലയേറിയതായി കാണാനും അത്‌ ജീവിതത്തിലൂടെ തെളിയിക്കാനും ഈ ലേഖനങ്ങൾ സഹായിക്കും.

അധ്യയന ലേഖനങ്ങൾ 4, 5 പേജ്‌ 22-30

നമ്മുടെ സമർപ്പണത്തിനൊത്ത്‌ ജീവിക്കാൻ യഹോവയുടെ സഹായം കൂടിയേതീരൂ. പ്രലോഭനങ്ങൾ ചെറുക്കാനും നിരുത്സാഹം തരണംചെയ്യാനും പീഡനങ്ങളിൽ സഹിച്ചുനിൽക്കാനും സമപ്രായക്കാരിൽനിന്നുള്ള സമ്മർദം നേരിടാനും ദുരിതങ്ങളിൽ പിടിച്ചുനിൽക്കാനും പരിശുദ്ധാത്മാവ്‌ നമ്മെ എങ്ങനെ സഹായിക്കും എന്ന്‌ വിശദീകരിക്കുന്നതാണ്‌ ഈ ലേഖനങ്ങൾ.

കൂടാതെ:

7 താഴ്‌വരയിൽ ദിവ്യനാമം!

9 പരിശോധനകളിന്മധ്യേയും നന്ദിയോടെ ദൈവസേവനത്തിൽ

31 യഹോവ നിങ്ങൾക്കായി ചെയ്‌തിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക

[2-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Stähli Rolf A/age fotostock

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക