ഉള്ളടക്കം
2012 ആഗസ്റ്റ് 15
© 2012 Watch Tower Bible and Tract Society of Pennsylvania. All rights reserved.
അധ്യയന പതിപ്പ്
അധ്യയന ലേഖനങ്ങൾ
സെപ്‌റ്റംബർ 24-30, 2012
പേജ് 3 • ഗീതങ്ങൾ: 65, 2
ഒക്‌ടോബർ 1-7, 2012
ദൈവരാജ്യത്തിന്റെ പൗരന്മാരായി ജീവിക്കുക!
പേജ് 11 • ഗീതങ്ങൾ: 16, 98
ഒക്‌ടോബർ 8-14, 2012
പിശാചിന്റെ കെണികളെ സൂക്ഷിക്കുക!
പേജ് 20 • ഗീതങ്ങൾ: 61, 25
ഒക്‌ടോബർ 15-21, 2012
ഉറച്ചുനിൽക്കുക, സാത്താൻ ഒരുക്കുന്ന കെണികൾ ഒഴിവാക്കുക!
പേജ് 25 • ഗീതങ്ങൾ: 32, 83
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനം 1 പേജ് 3-7
‘അന്ത്യകാല’ത്ത് ‘ജ്ഞാനം വർദ്ധിക്കും’ അഥവാ യഥാർഥജ്ഞാനം വളരും എന്ന് ദാനിയേൽ പ്രവചിച്ചിരുന്നു. (ദാനീ. 12:4) ഈ പ്രവചനത്തിന് ശ്രദ്ധേയമായ ഒരു നിവൃത്തിയുണ്ടായിരിക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനം വിശദീകരിക്കും. യേശു യഹോവയാംദൈവത്തെ സേവിക്കുന്നവരോടൊപ്പം ഉണ്ടെന്നതിന്റെ തെളിവുകളും അതു നൽകും.
അധ്യയന ലേഖനം 2 പേജ് 11-15
ദൈവരാജ്യത്തിന്റെ പൗരന്മാർ ആരാണ്? അവരിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്? ഈ ലേഖനത്തിൽ അവയ്‌ക്കുള്ള ഉത്തരമുണ്ട്. യഹോവയുടെ നിയമങ്ങളോടു പ്രിയമുണ്ടെന്ന് അവർ എങ്ങനെയാണ് കാണിക്കുന്നതെന്നും അതു വിശദീകരിക്കും.
അധ്യയന ലേഖനങ്ങൾ 3, 4 പേജ് 20-29
കൗശലപൂർവം ഒളിപ്പിച്ചുവെച്ചിരിക്കുന്ന കെണികൾ ഉപയോഗിച്ചുകൊണ്ട് നമ്മുടെ വിശ്വാസം തകർക്കാൻ സാത്താൻ ശ്രമിക്കാറുണ്ട്. അത്തരം അഞ്ചുകെണികളെക്കുറിച്ചും അവയിൽ അകപ്പെടാതിരിക്കാൻ നാം എന്തു മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഈ ലേഖനങ്ങൾ പറഞ്ഞുതരും. അനിയന്ത്രിതമായ സംസാരം, ഭയവും സമ്മർദവും, അമിതമായ കുറ്റബോധം, ഭൗതികത്വം, വ്യഭിചാരം ചെയ്യാനുള്ള പ്രലോഭനം എന്നിവയാണ് ആ കെണികൾ.
കൂടാതെ
8 “നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും”
16 ഐക്യവും ആവേശജനകമായ ഭാവിപദ്ധതികളും മുഴങ്ങിക്കേട്ട ഒരു യോഗം
പുറന്താൾ: ഒരു രാജ്യപ്രസാധകൻ ഗിനി-ബിസോയിലെ ബഫറ്റാ പ്രദേശത്ത് ഒരു ഇടയനോട് സാക്ഷീകരിക്കുന്നു
ഗിനി-ബിസോ
ജനസംഖ്യ
15,15,000
പ്രസാധകർ
120
ബൈബിളധ്യയനങ്ങൾ
389