ഉള്ളടക്കം
2015 മാർച്ച് 15
© 2015 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2015 മെയ് 4-10
“അങ്ങനെ ചെയ്യാനായിരുന്നല്ലോ നിനക്കു പ്രസാദം തോന്നിയത്”
പേജ് 7 • ഗീതങ്ങൾ: 65, 64
2015 മെയ് 11-17
നിങ്ങൾ ‘സദാ ജാഗരൂകരായിരിക്കുമോ?’
പേജ് 12 • ഗീതങ്ങൾ: 108, 24
2015 മെയ് 18-24
താലന്തുകളുടെ ഉപമയിൽനിന്ന് എന്തു പഠിക്കാം?
പേജ് 19 • ഗീതങ്ങൾ: 101, 116
2015 മെയ് 25-31
ക്രിസ്തുവിന്റെ സഹോദരന്മാരെ വിശ്വസ്തമായി പിന്തുണയ്ക്കുക
പേജ് 25 • ഗീതങ്ങൾ: 107, 63
അധ്യയനലേഖനങ്ങൾ
▪ “അങ്ങനെ ചെയ്യാനായിരുന്നല്ലോ നിനക്കു പ്രസാദം തോന്നിയത്”
▪ നിങ്ങൾ ‘സദാ ജാഗരൂകരായിരിക്കുമോ?’
യഹോവ തന്റെ ജനത്തെ ആഴമേറിയ ബൈബിൾസത്യങ്ങൾ കാലാകാലങ്ങളിൽ കൂടുതൽ വ്യക്തവും ലളിതവും ആയ വിധത്തിൽ പഠിപ്പിച്ചിരിക്കുന്നത് എങ്ങനെയെന്ന് ആദ്യലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. രണ്ടാമത്തെ ലേഖനത്തിൽ, പത്തു കന്യകമാരെക്കുറിച്ചുള്ള യേശുവിന്റെ ഉപമയും അത് ആത്മീയമായി ഉണർന്നിരിക്കാൻ ഇന്ന് നമ്മെ സഹായിക്കുന്നത് എങ്ങനെയെന്നും പരിശോധിക്കും.
▪ താലന്തുകളുടെ ഉപമയിൽനിന്ന് എന്തു പഠിക്കാം?
▪ ക്രിസ്തുവിന്റെ സഹോദരന്മാരെ വിശ്വസ്തമായി പിന്തുണയ്ക്കുക
അന്ത്യകാലത്തിന്റെ അടയാളത്തെക്കുറിച്ചു സംസാരിക്കുമ്പോൾ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞ രണ്ട് ഉപമകൾ നമ്മൾ പരിശോധിക്കും. താലന്തുകളുടെ ഉപമയും ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള ഉപമയും ആണ് അവ. യേശു ഈ ഉപമകൾ പറഞ്ഞതിന്റെ കാരണവും അവ നമുക്ക് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും നമ്മൾ പഠിക്കും.
കൂടാതെ
3 ഏറെ പ്രതിഫലദായകമായ ഒരു ജീവിതം ഞങ്ങൾ കണ്ടെത്തി
17 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
30 “കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ”— അത് പ്രായോഗികമോ?
പുറന്താൾ: പുരാതന കൊളംബിയൻ നാശാവശിഷ്ടങ്ങൾ കാണാൻ ധാരാളം സന്ദർശകർ കോപനിൽ വരാറുണ്ട്. എന്നാൽ അവിടെയുള്ള യഹോവയുടെ സാക്ഷികൾ ഭാവിയിലേക്കു നോക്കാൻ ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നു.
ഹോണ്ടുറാസ്
ജനസംഖ്യ
81,11,000
പ്രസാധകർ
22,098
സാധാരണ പയനിയർമാർ
3,471
ഹോണ്ടുറാസിലെ ഔദ്യോഗിക ഭാഷ സ്പാനിഷ് ആണ്. എന്നാൽ അവിടെ 12 സഭകളിലായി ഗാരിഫൂണ ഭാഷ ഉപയോഗിക്കുന്ന 365 പ്രസാധകരുണ്ട്. കൂടാതെ, ഹോണ്ടുറാസ് ആംഗ്യഭാഷയിലുള്ള (LESHO) 11 സഭകളും 3 കൂട്ടങ്ങളും അവിടെയുണ്ട്.