ഉള്ളടക്കം
2015 സെപ്‌റ്റംബർ 15
© 2015 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2015 ഒക്‌ടോബർ 26–2015 നവംബർ 1
ക്രിസ്തുവിന്റെ പക്വതയിലേക്ക് നിങ്ങൾ വളരുന്നുണ്ടോ?
പേജ് 3
2015 നവംബർ 2-8
നിങ്ങളുടെ മനസ്സാക്ഷി ആശ്രയയോഗ്യമായ ഒരു വഴികാട്ടിയാണോ?
പേജ് 8
2015 നവംബർ 9-15
“വിശ്വാസത്തിൽ ഉറച്ചുനിൽക്കുവിൻ”
പേജ് 13
2015 നവംബർ 16-22
യഹോവ നമ്മളെ സ്നേഹിക്കുന്ന വിധങ്ങൾ
പേജ് 18
2015 നവംബർ 23-29
നമുക്ക് യഹോവയോട് സ്‌നേഹം കാണിക്കാനാകുന്ന വിധങ്ങൾ
പേജ് 23
അധ്യയനലേഖനങ്ങൾ
▪ ക്രിസ്തുവിന്റെ പക്വതയിലേക്ക് നിങ്ങൾ വളരുന്നുണ്ടോ?
▪ നിങ്ങളുടെ മനസ്സാക്ഷി ആശ്രയയോഗ്യമായ ഒരു വഴികാട്ടിയാണോ?
പക്വതയുള്ള ക്രിസ്ത്യാനികളാകുക എന്ന ലക്ഷ്യത്തോടെ ദൈവദാസന്മാർക്ക് യഹോവയുമായുള്ള അടുപ്പത്തിൽ വളരാൻ കഴിയുന്നത് എങ്ങനെയെന്ന് ഈ ലേഖനങ്ങൾ കാണിച്ചുതരുന്നു. കൂടാതെ, നമ്മുടെ മനസ്സാക്ഷിയെ എങ്ങനെ പരിശീലിപ്പിക്കാമെന്നും ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാൻ അത് എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നും നമ്മൾ പഠിക്കും.
▪ “വിശ്വാസത്തിൽ ഉറച്ചുനിൽക്കുവിൻ”
ഗലീലക്കടലിന്മീതെ നടക്കാൻ ശ്രമിച്ച പത്രോസിൽനിന്ന് വിശ്വാസം സംബന്ധിച്ച ചില സുപ്രധാന പാഠങ്ങൾ നമുക്ക് പഠിക്കാൻ കഴിയും. നമ്മുടെ വിശ്വാസം ദുർബലമാകാനുള്ള സാധ്യതകൾ തിരിച്ചറിയാൻ ഈ ലേഖനം സഹായിക്കും. കൂടാതെ, നമ്മുടെ വിശ്വാസം നമുക്ക് എങ്ങനെ ശക്തിപ്പെടുത്താനാകുമെന്നും ഈ ലേഖനം കാണിച്ചുതരുന്നു.
▪ യഹോവ നമ്മളെ സ്നേഹിക്കുന്ന വിധങ്ങൾ
▪ നമുക്ക് യഹോവയോട് സ്‌നേഹം കാണിക്കാനാകുന്ന വിധങ്ങൾ
നമ്മളോടുള്ള യഹോവയുടെ സ്നേഹവും അവനോടുള്ള നമ്മുടെ സ്നേഹവും നമുക്ക് യഥാർഥ സന്തുഷ്ടി നൽകുന്നു. യഹോവ നമ്മളോട് എങ്ങനെ സ്‌നേഹം കാണിക്കുന്നെന്നും നമുക്ക് യഹോവയോട് എങ്ങനെ സ്‌നേഹം കാണിക്കാമെന്നും ഈ ലേഖനങ്ങളിൽ നമ്മൾ ചർച്ച ചെയ്യും.
പുറന്താൾ: ചൈനീസ് ഭാഷാസഭയിൽനിന്നുള്ള ഇറ്റാലിയൻ പ്രചാരകർ, റോം നഗരം സന്ദർശി ക്കുന്ന വിനോദസഞ്ചാരികളോട് സാക്ഷീകരിക്കുന്നു. ഓരോ മാസവും നൂറുകണക്കിന് ആളുകളാണ് പ്രധാന കേന്ദ്രങ്ങളിൽ വെച്ചിരിക്കുന്ന നമ്മുടെ പ്രദർശനോപാധികൾ സന്ദർശിക്കുന്നത്
ഇറ്റലി
ജനസംഖ്യ
6,07,82,668
പ്രചാരകർ
2,51,650
മുൻനിരസേവകർ
33,073
24,000-ത്തിലധികം പ്രചാരകർ 37 വിദേശഭാഷകളിൽ സുവാർത്ത പ്രസംഗിക്കുന്നു