ഉള്ളടക്കം
2015 നവംബർ 15
© 2015 Watch Tower Bible and Tract Society of Pennsylvania
പഠനപ്പതിപ്പ്
2015 ഡിസംബർ 28–2016 ജനുവരി 3
യഹോവയെ സേവിക്കാൻ മക്കളെ പരിശീലിപ്പിക്കുക
പേജ് 3
2016 ജനുവരി 4-10
യഹോവയെ സേവിക്കാൻ കൗമാരപ്രായക്കാരായ മക്കളെ പരിശീലിപ്പിക്കുക
പേജ് 8
2016 ജനുവരി 11-17
പേജ് 16
2016 ജനുവരി 18-24
‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കുന്നുണ്ടോ?’
പേജ് 21
2016 ജനുവരി 25-31
രാജ്യഭരണത്തിന്റെ നൂറ് വർഷങ്ങൾ!
പേജ് 26
പഠനലേഖനങ്ങൾ
▪ യഹോവയെ സേവിക്കാൻ മക്കളെ പരിശീലിപ്പിക്കുക
▪ യഹോവയെ സേവിക്കാൻ കൗമാരപ്രായക്കാരായ മക്കളെ പരിശീലിപ്പിക്കുക
യഹോവയിൽനിന്നുള്ള പ്രധാനപ്പെട്ടതും ഗൗരവമർഹിക്കുന്നതുമായ ഒരു നിയമനമാണ് മാതാപിതാക്കൾക്കുള്ളത്. അവനെ സേവിക്കാനായി മാതാപിതാക്കൾ തങ്ങളുടെ മക്കളെ പരിശീലിപ്പിക്കാൻ യഹോവ ആഗ്രഹിക്കുന്നു. യേശു ശിഷ്യന്മാരെ പഠിപ്പിച്ച വിധത്തിൽനിന്നും അവന്റെ സ്‌നേഹം, താഴ്‌മ, ഉൾക്കാഴ്‌ച എന്നീ ഗുണങ്ങളിൽനിന്ന് മാതാപിതാക്കൾക്ക് എന്ത് പഠിക്കാനാകുമെന്നും ഈ ലേഖനങ്ങൾ കാണിച്ചുതരും.
▪ യഹോവ—സ്നേഹത്തിന്റെ ദൈവം
▪ ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കുന്നുണ്ടോ?’
ആദ്യലേഖനം യഹോവ സ്നേഹത്തിന്റെ ദൈവമാണെന്ന് വ്യക്തമാക്കുന്നു. ദൈവം എങ്ങനെയാണ് മനുഷ്യരോടുള്ള സ്‌നേഹം കാണിച്ചിരിക്കുന്നതെന്നും അതിൽ വിശദീകരിക്കുന്നുണ്ട്. അടുത്ത ലേഖനത്തിൽ യഹോവയുടെ ദാസർ അയൽക്കാരോട് സ്‌നേഹം കാണിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നു.
▪ രാജ്യഭരണത്തിന്റെ നൂറ് വർഷങ്ങൾ!
കഴിഞ്ഞ 100 വർഷത്തെ രാജ്യഭരണത്തിൻ കീഴിൽ സുവാർത്ത പ്രസംഗിക്കുന്നതിന് എന്തൊക്കെയാണ് ചെയ്തിട്ടുള്ളതെന്ന് ഈ ലേഖനത്തിൽ കാണാം. നമ്മുടെ പ്രസംഗവേലയ്ക്ക് ഉപകാരപ്രദമായ ചില ഉപകരണങ്ങളും പുതിയ രീതികളും പരിചയപ്പെടാം.
പുറന്താൾ: ഒരു സർക്കിട്ട് മേൽവിചാരകനും കുറച്ച് പ്രത്യേക മുൻനിരസേവകരും ആമസോൺ മഴക്കാടുകളിലൂടെ ഒരു ബോട്ടിൽ യാത്ര ചെയ്യുന്നു. നദിയുടെയും അതിന്റെ പോഷകനദികളുടെയും തീരങ്ങളിലുള്ള ഒറ്റപ്പെട്ട ഗ്രാമങ്ങളിലുള്ളവരോട് അവർ സന്തോഷത്തോടെ സുവാർത്ത അറിയിക്കുന്നു
ബ്രസീൽ
ജനസംഖ്യ
20,30,67,835
പ്രചാരകർ
7,94,766
മുൻനിരസേവകർ
84,550
സ്‌മാരകഹാജർ (2014)