ദിവ്യാധിപത്യ വാർത്തകൾ
കേപ് വെർഡ്: നവംബറിൽ 861 പ്രസാധകർ എന്ന ഒരു സർവകാല അത്യുച്ചം റിപ്പോർട്ടു ചെയ്‌തു. സഭാപ്രസാധകർ ശരാശരി 13 മണിക്കൂർ വയൽശുശ്രൂഷയിൽ പ്രവർത്തിച്ചു. കൂടാതെ, 1,798 ഭവന ബൈബിളധ്യയനങ്ങളും നടത്തി.
നേപ്പാൾ: 1993 നവംബർ 18-21 തീയതികളിൽ കാഠ്മണ്ഡുവിൽ നടത്തിയ “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനിൽ 576 പേർ ഹാജരായി.