പിൻപേജിൽ നോക്കുക
ഏതിന്റെ പിൻപേജിൽ? കഴിഞ്ഞ ലക്കങ്ങളിലെ നമ്മുടെ രാജ്യ ശുശ്രൂഷകളുടെ. ഈ മാസവും അടുത്ത മാസവും ശുശ്രൂഷയിൽ വിശേഷവത്കരിക്കപ്പെടുന്ന വ്യത്യസ്ത ലഘുപത്രികകൾ എങ്ങനെ സമർപ്പിക്കാം എന്നതു സംബന്ധിച്ച നിർദേശങ്ങൾക്ക് 1995, 1996, 1997, 1998 എന്നീ വർഷങ്ങളിലെ ജൂലൈ, ആഗസ്റ്റ് ലക്കങ്ങൾ നോക്കുക.