ആഗസ്റ്റ് 1-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ആഗസ്റ്റ് 1-ന് ആരംഭിക്കുന്ന വാരം
ഗീതം 115, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 6 ¶1-9 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനങ്ങൾ 87-91 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 89:26-52 (4 മിനിട്ടുവരെ)
നമ്പർ 2: യഹോവയുടെ വിശ്വസ്ത ദാസന്മാർ സന്തുഷ്ടർ ആയിരിക്കുന്നതിന്റെ കാരണങ്ങൾ (5 മിനി.)
നമ്പർ 3: ദൈവരാജ്യം യുദ്ധവും അഴിമതിയും തുടച്ചുനീക്കും (rs പേ. 228 ¶3-പേ. 229 ¶3) (5 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. ഈ പേജിൽ കൊടുത്തിരിക്കുന്ന മാതൃകാവതരണം ഉപയോഗിച്ച് ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ ശനിയാഴ്ച എങ്ങനെ ബൈബിളധ്യയനം ആരംഭിക്കാമെന്നു കാണിക്കുന്ന ഒരു അവതരണം ഉൾപ്പെടുത്തുക. ഈ ക്രമീകരണത്തിൽ പങ്കുപറ്റാൻ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: അധ്യാപന സഹായികളായ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 240-243 പേജിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ചർച്ച. ഒരു വീട്ടുകാരനുമായോ ബൈബിൾ വിദ്യാർഥിയുമായോ ന്യായവാദം ചെയ്യാൻ തങ്ങൾ ഉപയോഗിച്ച ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചുരുക്കമായി പറയാൻ സദസ്യരെ ക്ഷണിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
ഗീതം 129, പ്രാർഥന