മാർച്ച് 19-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 19-ന് ആരംഭിക്കുന്ന വാരം
ഗീതം 8, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 17 ¶1-9 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യിരെമ്യാവു 8–11 (10 മിനി.)
നമ്പർ 1: യിരെമ്യാവു 10:17–11:5 (4 മിനിട്ടുവരെ)
നമ്പർ 2: സ്മാരകാഘോഷത്തിന്റെ പ്രാധാന്യമെന്താണ്? (rs പേ. 266 ¶1–പേ. 267 ¶1) (5 മിനി.)
നമ്പർ 3: സ്മാരകചിഹ്നങ്ങൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (rs 267 ¶2-3) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. സ്നാനമേറ്റ എല്ലാ പ്രസാധകരും രക്തപ്പകർച്ച ഒഴിവാക്കാനുള്ള ഫാറം (ഡി പി എ) പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കാൻ ഗ്രൂപ്പ് മേൽവിചാരകന്മാരെ ഓർമപ്പെടുത്തുക.
15 മിനി: വിദൂര വെള്ളങ്ങളിൽ നിങ്ങൾക്കു മീൻപിടിക്കാൻ കഴിയുമോ? 1993 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ പേജ് 5, 6, ഖണ്ഡിക 17-22; 1992 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരം പേജ് 11, ഖണ്ഡിക 6; 2005 നവംബർ 15 ലക്കം വീക്ഷാഗോപുരം പേജ് 8, 9 എന്നിവയെ ആധാരമാക്കിയുള്ള പ്രസംഗം. SB:SSB 2011 നവംബർ 15 കത്തിലെ പ്രസക്ത വിവരങ്ങളും ഉൾപ്പെടുത്തുക.
15 മിനി: “ബിസിനെസ് മേഖലയിൽ ആത്മവിശ്വാസത്തോടെ സാക്ഷീകരിക്കാം.” ചോദ്യോത്തര പരിചിന്തനം. ബിസിനെസ് പ്രദേശത്ത് പ്രവർത്തിച്ച് നല്ല ഫലം ലഭിച്ചിട്ടുള്ള ഒരു പ്രസാധകനുമായോ പ്രസാധികയുമായോ അഭിമുഖം നടത്തുക.
ഗീതം 108, പ്രാർഥന