ഏപ്രിൽ 30-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 30-ന് ആരംഭിക്കുന്ന വാരം
ഗീതം 101, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
bt അധ്യാ. 1 ¶1-9, പേ. 2-ലെ കത്ത് (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യിരെമ്യാവു 32–34 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
10 മിനി: അറിയിപ്പുകൾ. 4-ാം പേജിലെ മാതൃകാവതാരണം ഉപയോഗിച്ച് മെയിലെ ആദ്യ ശനിയാഴ്ച ഒരു ബൈബിളധ്യയനം ആരംഭിക്കാൻ കഴിയുന്നത് എങ്ങനെയെന്ന് അവതരിപ്പിച്ചു കാണിക്കുക.
10 മിനി: മതത്തെക്കുറിച്ചുള്ള തടസ്സവാദങ്ങൾക്ക് മറുപടി പറയൽ. ന്യായവാദം പുസ്തകത്തിന്റെ പേജ് 330, ഖണ്ഡിക 4 മുതൽ പേജ് 333 ഖണ്ഡിക 3 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ച. ഒന്നോ രണ്ടോ ഹ്രസ്വമായ അവതാരണങ്ങളും ഉൾപ്പെടുത്തുക.
10 മിനി: എന്തു പഠിക്കാം? ചർച്ച. പ്രവൃത്തികൾ 4:1-13, 18-20 വായിക്കുക. ഈ തിരുവെഴുത്തുകൾ ശുശ്രൂഷയിൽ എങ്ങനെ ബാധകമാക്കാമെന്നു പരിചിന്തിക്കുക.
5 മിനി: “മൂല്യംകുറഞ്ഞ രണ്ടു ചെറുതുട്ടുകൾ.” പ്രസംഗം.
ഗീതം 126, പ്രാർഥന