ഒക്ടോബർ 6-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 6-ന് ആരംഭിക്കുന്ന വാരം
ഗീതം 13, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
Smy കഥ 10 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 1-3 (10 മിനി.)
നമ്പർ 1: ആവർത്തനപുസ്തകം 2:16-30 (4 മിനിട്ടുവരെ)
നമ്പർ 2: സാത്താന്റെ ദുഷ്ടസ്വാധീനത്തിൽനിന്നുള്ള വിടുതൽ സമീപം (rs പേ. 365 ¶5-പേ. 366 ¶3) (5 മിനി.)
നമ്പർ 3: ലൈംഗികബന്ധങ്ങൾ പാപമാണെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? (rs പേ. 367 ¶1-പേ. 368 ¶2) (5 മിനി.)
❑ സേവനയോഗം:
10 മിനി: ഒക്ടോബറിൽ മാസികകൾ സമർപ്പിക്കുക. ചർച്ച. ഈ പേജിലുള്ള മാതൃകാവതരണം ഉപയോഗിച്ചുകൊണ്ട് ഒക്ടോബർ-ഡിസംബർ വീക്ഷാഗോപുരം സമർപ്പിക്കുന്നതിന്റെ അവതരണത്തോടെ തുടങ്ങുക. തുടർന്ന് മാതൃകാവതരണം മുഴുവൻ വിശകലനം ചെയ്യുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: നാം എങ്ങനെ ചെയ്തു? ചർച്ച. “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—മടക്കസന്ദർശനത്തിന് അടിത്തറ ഇട്ടുകൊണ്ട്” എന്ന ലേഖനത്തിലെ വിവരങ്ങൾ ബാധകമാക്കിയതിൽനിന്നു ലഭിച്ച പ്രയോജനങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ പ്രസാധകരെ ക്ഷണിക്കുക. നല്ല അനുഭവങ്ങൾ സദസ്യർ പറയട്ടെ.
ഗീതം 83, പ്രാർഥന