സെപ്റ്റംബർ 19-25
സങ്കീർത്തനങ്ങൾ 135-141
ഗീതം 59, പ്രാർഥന
ആമുഖ പ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“അതിശയകരമായി നമ്മളെ സൃഷ്ടിച്ചിരിക്കുന്നു:” (10 മിനി.)
സങ്കീ. 139:14—യഹോവയുടെ പ്രവൃത്തികളെക്കുറിച്ച് ധ്യാനിക്കുന്നത് യഹോവയോടുള്ള വിലമതിപ്പ് വർധിപ്പിക്കും (w07 6/15 21 ¶1-4)
സങ്കീ. 139:15, 16—നമ്മുടെ ജീനുകളും കോശങ്ങളും യഹോവയുടെ ജ്ഞാനത്തെയും ശക്തിയെയും വിളിച്ചോതുന്നു (w07 6/15 22-23 ¶7-11)
സങ്കീ. 139:17, 18—ഭാഷയുടെയും ചിന്തയുടെയും കാര്യത്തിൽ മനുഷ്യൻ സകലജീവജാലങ്ങളിൽനിന്നും വ്യത്യസ്തനാണ് (w07 6/15 23 ¶12-13; w06 9/1 16 ¶8)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സങ്കീ. 136:15—പുറപ്പാടിലെ വിവരണത്തിലില്ലാത്ത ഏതു പ്രത്യേകകാര്യമാണ് ഈ വാക്യത്തിൽനിന്ന് പഠിക്കാൻ കഴിയുന്നത്? (cl 57 ¶3; it-1-E 783 ¶5)
സങ്കീ. 141:5—ദാവീദ് രാജാവ് ഏതു പ്രത്യേകകാര്യമാണ് തിരിച്ചറിഞ്ഞത്? (w15 4/15 31 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണു പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്കു വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്?
ബൈബിൾവായന: (4 മിനി. വരെ) സങ്കീ. 139:1-24
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) T-34 (അവസാന പേജ്)
മടക്കസന്ദർശനം: (4 മിനി. വരെ) T-34 (അവസാന പേജ്)—വ്യക്തിയെ യോഗത്തിനു ക്ഷണിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) ബൈബിൾപഠനം നടത്തുന്നത് അവതരിപ്പിക്കുക. fg പാഠം 8 ¶8—വിവരങ്ങൾ പ്രാവർത്തികമാക്കാൻ വിദ്യാർഥിയെ സഹായിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“ബൈബിൾപഠനം നടത്തുമ്പോൾ ഒഴിവാക്കേണ്ട ചില രീതികൾ:” (15 മിനി.) ഈ ലേഖനം ചർച്ച ചെയ്തതിനു ശേഷം, രണ്ടു ഭാഗങ്ങളുള്ള വീഡിയോ പ്ലേ ചെയ്യുക. ശരിയായ രീതിയിലുള്ളതും അല്ലാത്തതും ആയ പഠിപ്പിക്കൽ രീതികളെക്കുറിച്ചുള്ളതാണ് ഈ വീഡിയോ. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പേജ് 29 ഖണ്ഡിക 7-ാണ് ആധാരം. സദസ്സിലുള്ളവർ അവരുടെ സ്വന്തം പുസ്തകങ്ങൾ കൊണ്ടുവന്നിട്ടുണ്ടാകണം. വിദ്യാർഥിനിയമനങ്ങൾ ലഭിക്കുന്ന സഹോദരങ്ങൾ ഇത്തരം രീതികൾ ഒഴിവാക്കിയാൽ സമയത്തുതന്നെ അവതരണം തീർക്കാൻ കഴിയുമെന്ന് അവരെ ഓർമിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 9 ¶1-13
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 76, പ്രാർഥന