ജനുവരി 27–ഫെബ്രുവരി 2
ഉൽപത്തി 9-11
ഗീതം 101, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഭൂമി മുഴുവനും ഒരേ ഭാഷയും ഒരേ വാക്കുകളും ആണ് സംസാരിച്ചിരുന്നത്:” (10 മിനി.)
ഉൽ 11:1-4—ദൈവത്തിന്റെ ഇഷ്ടത്തിനു വിരുദ്ധമായി ഒരു നഗരവും ഗോപുരവും പണിയാൻ ചിലർ തീരുമാനിച്ചു (it-1-E 239; it-2-E 202 ¶2)
ഉൽ 11:6-8—യഹോവ അവരുടെ ഭാഷ കലക്കിക്കളഞ്ഞു (it-2-E 202 ¶3)
ഉൽ 11:9—ആളുകൾ അവരുടെ നിർമാണം ഉപേക്ഷിച്ച് ചിതറിപ്പോയി (it-2-E 472)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 9:20-22, 24, 25—ഹാമിനെ ശപിക്കുന്നതിനു പകരം നോഹ കനാനെ ശപിച്ചത് എന്തുകൊണ്ടായിരിക്കാം? (it-1-E 1023 ¶4)
ഉൽ 10:9, 10—നിമ്രോദ് എങ്ങനെയാണ് ‘യഹോവയെ എതിർക്കുന്ന ഒരു നായാട്ടുവീരനായിരുന്നത്?’ (it-2-E 503)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 10:6-32 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: പ്രചാരകർ ഒരുമിച്ചിരുന്ന് മടക്കസന്ദർശനത്തിനു തയ്യാറായി എന്ന് എങ്ങനെ മനസ്സിലാക്കാം? സഹോദരൻ എങ്ങനെയാണു പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ എന്ന ഭാഗത്തെ ഒരു പ്രസിദ്ധീകരണം പരിചയപ്പെടുത്തി ബൈബിൾപഠനം ആരംഭിച്ചത്?
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 4)
ബൈബിൾപഠനം: (5 മിനി. വരെ) രണ്ടാമത്തെ മടക്കസന്ദർശനത്തിന്റെ സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് ആരംഭിക്കുക. എന്നിട്ട് പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ച് ബൈബിൾപഠനം തുടങ്ങുക. (th പാഠം 2)
ക്രിസ്ത്യാനികളായി ജീവിക്കാം
“വിദഗ്ധനായ ഒരു പണിക്കാരനാകുക:” (15 മിനി.) സേവനമേൽവിചാരകൻ നടത്തുന്ന ചർച്ച.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 36
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 50, പ്രാർഥന