വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w23 ഏപ്രിൽ പേ. 32
  • കൂടുതൽ പഠിക്കാ​നാ​യി . . .

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കൂടുതൽ പഠിക്കാ​നാ​യി . . .
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾവാ​ക്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിശദീ​ക​ര​ണങ്ങൾ കണ്ടെത്താൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി നിങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ടോ?
  • നിങ്ങൾ JW ലൈബ്രറി ഉപയോഗിക്കുന്നുണ്ടോ?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • ഗവേഷ​ണ​ത്തി​നാ​യി ഒരു പുതിയ ഉപകരണം.
    2014 നമ്മുടെ രാജ്യശുശ്രൂഷ
  • കൂടുതൽ പഠിക്കാ​നാ​യി . . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ഗവേഷണത്തിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
w23 ഏപ്രിൽ പേ. 32

കൂടുതൽ പഠിക്കാ​നാ​യി . . .

ബൈബിൾവാ​ക്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിശദീ​ക​ര​ണങ്ങൾ കണ്ടെത്താൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി നിങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ടോ?

ഗവേഷ​ണ​സ​ഹാ​യി​യിൽനിന്ന്‌ ലഭിക്കുന്ന ഇത്തരം വിശദീ​ക​ര​ണങ്ങൾ ദൈവ​വ​ച​ന​ത്തി​ലേക്ക്‌ ആഴത്തിൽ ഇറങ്ങി​ച്ചെ​ല്ലാൻ നിങ്ങളെ സഹായി​ക്കും. ചില​പ്പോൾ, വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന സംഭവ​ത്തി​ന്റെ ചരി​ത്ര​പ​ശ്ചാ​ത്തലം മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന വിവര​ങ്ങ​ളാ​യി​രി​ക്കാം അവ. അല്ലെങ്കിൽ എന്തു​കൊ​ണ്ടാണ്‌ അത്‌ എഴുതി​യ​തെ​ന്നോ ആ വാക്യം ആരെക്കു​റി​ച്ചാ​ണെ​ന്നോ ഉള്ള വിശദീ​ക​രണം അതിൽ കണ്ടെത്താ​നാ​കും. അതുമ​ല്ലെ​ങ്കിൽ ചില വാക്കു​ക​ളു​ടെ​യും മറ്റും അർഥം അതിൽ കാണാം.

വാച്ച്‌ട​വർ ഓൺലൈൻ ലൈ​ബ്ര​റി​യി​ലെ​യോ JW ലൈ​ബ്ര​റി​യി​ലെ​യോ ബൈബി​ളി​ലെ വാക്യ​ങ്ങ​ളിൽനിന്ന്‌ ഗവേഷ​ണ​സ​ഹാ​യി​യി​ലെ വിവര​ങ്ങ​ളി​ലേക്കു നേരിട്ട്‌ പോകാ​നാ​കും. ബൈബി​ളി​ന്റെ പഠന​കോ​ള​ത്തിൽ അവ കാണാം.

പഠന​കോ​ള​ത്തിൽ ഗവേഷ​ണ​സ​ഹാ​യി​യി​ലെ വിവരങ്ങൾ തീയതി​യ​നു​സ​രി​ച്ചാ​യി​രി​ക്കും കൊടു​ത്തി​രി​ക്കു​ന്നത്‌. പുതു​താ​യി വന്ന വിവരങ്ങൾ ഏറ്റവും മുകളി​ലാ​യി​രി​ക്കും. എന്നാൽ ഒരു കാര്യം ശ്രദ്ധി​ക്കണം. താഴോ​ട്ടു കാണുന്ന ലേഖന​ങ്ങ​ളി​ലെ ചില വിവരങ്ങൾ പഴയ ഗ്രാഹ്യ​മ​നു​സ​രി​ച്ചു​ള്ള​താ​യി​രി​ക്കും. ആ ഗ്രാഹ്യ​ത്തിന്‌ ഇപ്പോൾ മാറ്റം​വ​ന്നി​ട്ടു​ണ്ടാ​കും.

  • വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്ര​റി​യിൽ ഗവേഷ​ണ​സ​ഹാ​യി​യി​ലെ ബൈബിൾവാ​ക്യ​ങ്ങ​ളു​ടെ വിശദീ​ക​രണം അവ ഡൗൺലോഡ്‌ ചെയ്യാ​തെ​തന്നെ ലഭിക്കും.

  • എന്നാൽ JW ലൈ​ബ്ര​റി​യിൽ അതു കിട്ടു​ന്ന​തിന്‌ ആദ്യം ഗവേഷ​ണ​സ​ഹാ​യി ഡൗൺലോഡ്‌ ചെയ്യണം. അതിന്‌, ബൈബി​ളി​ലെ ഏതെങ്കി​ലും അധ്യായം എടുത്തിട്ട്‌ അതിന്റെ താഴെ കാണുന്ന രത്നത്തിന്റെ ചിഹ്നത്തിൽ തൊടുക. അപ്പോൾ പഠന​കോ​ളം തുറന്നു​വ​രും. എന്നിട്ട്‌ മുകളി​ലാ​യി കൊടു​ത്തി​രി​ക്കുന്ന ഡൗൺലോഡ്‌ ബട്ടണിൽ തൊടുക. പുതിയ റഫറൻസു​കൾ ലഭ്യമാ​കു​ന്ന​ത​നു​സ​രിച്ച്‌ ഗവേഷ​ണ​സ​ഹാ​യി അപ്‌ഡേറ്റ്‌ ചെയ്യു​ക​യും വേണം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക