വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm24 പേ. 4-5
  • ശനി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശനി
  • 2024 കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • വെള്ളി
    2024 കൺവെൻഷൻ കാര്യപരിപാടി
  • ശനി
    2022 കൺവെൻഷൻ കാര്യപരിപാടി
  • ശനി
    2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2024 കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2024 കൺവെൻഷൻ കാര്യപരിപാടി
CO-pgm24 പേ. 4-5
ചിത്രങ്ങൾ: ശനിയാഴ്‌ചത്തെ പരിപാടിയുടെ സവിശേഷതകൾ. 1. യോസേഫും മറിയയും ശിശുവായ യേശുവിനെയുംകൊണ്ട്‌. 2. ഹെരോദ്‌ രാജാവ്‌. 3. പ്രസംഗപ്രവർത്തനം ചെയ്യുന്ന സാക്ഷികളായ രണ്ടു ദമ്പതികൾ.

ശനി

“ദിനം​തോ​റും ദിവ്യ​ര​ക്ഷ​യു​ടെ സന്തോ​ഷ​വാർത്ത പ്രസി​ദ്ധ​മാ​ക്കു​വിൻ!”​—സങ്കീർത്തനം 96:2

രാവിലെ

  • 9:20 സംഗീത-വീഡി​യോ അവതരണം

  • 9:30 ഗീതം 53, പ്രാർഥന

  • 9:40 “എനിക്കു ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കേ​ണ്ട​തുണ്ട്‌” (ലൂക്കോസ്‌ 4:43)

  • 9:50 ബൈബിൾ നാടകം:

    യേശു​വി​ന്റെ ജീവി​ത​ത്തി​ലൂ​ടെ ഒരു യാത്ര: എപ്പി​സോഡ്‌ 1

    ലോക​ത്തി​ന്റെ യഥാർഥ​വെ​ളി​ച്ചം—ഭാഗം 2 (മത്തായി 2:1-23; ലൂക്കോസ്‌ 2:1-38, 41-52; യോഹ​ന്നാൻ 1:9)

  • 10:25 ഗീതം 69, അറിയി​പ്പു​കൾ

  • 10:35 സിമ്പോ​സി​യം: മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ നിറ​വേറി!

    • • സന്ദേശ​വാ​ഹകൻ വഴി​യൊ​രു​ക്കി (മലാഖി 3:1; 4:5; മത്തായി 11:10-14)

    • • കന്യക​യു​ടെ മകനായി ജനിച്ചു (യശയ്യ 7:14; മത്തായി 1:18, 22, 23)

    • • ബേത്ത്‌ലെ​ഹെ​മിൽ ജനിച്ചു (മീഖ 5:2; ലൂക്കോസ്‌ 2:4-7)

    • • കുട്ടി​യാ​യി​രി​ക്കെ സംരക്ഷി​ക്ക​പ്പെട്ടു (ഹോശേയ 11:1; മത്തായി 2:13-15)

    • • നസറെ​ത്തു​കാ​രൻ എന്നു വിളിച്ചു (യശയ്യ 11:1, 2; മത്തായി 2:23)

    • • നിശ്ചയിച്ച സമയത്ത്‌ വന്നു (ദാനി​യേൽ 9:25; ലൂക്കോസ്‌ 3:1, 2, 21, 22)

  • 11:40 സ്‌നാനം: തുടർന്നും “സന്തോ​ഷ​വാർത്ത​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കുക” (2 കൊരി​ന്ത്യർ 9:13; 1 തിമൊ​ഥെ​യൊസ്‌ 4:12-16; എബ്രായർ 13:17)

  • 12:10 ഗീതം 24, ഇടവേള

ഉച്ച കഴിഞ്ഞ്‌

  • 1:35 സംഗീത-വീഡി​യോ അവതരണം

  • 1:45 ഗീതം 83

  • 1:50 സിമ്പോ​സി​യം: സന്തോ​ഷ​വാർത്ത ഉപയോ​ഗിച്ച്‌ മോശ​മായ കാര്യ​ങ്ങളെ ചെറു​ക്കു​ക

    • • മോശ​മായ കാര്യങ്ങൾ പറഞ്ഞു​പ​ര​ത്തു​മ്പോൾ (യശയ്യ 52:7)

    • • മനസ്സാ​ക്ഷി​ക്കുത്ത്‌ തോന്നു​മ്പോൾ (1 യോഹ​ന്നാൻ 1:7, 9)

    • • ലോക​സം​ഭ​വങ്ങൾ (മത്തായി 24:14)

    • • നിരു​ത്സാ​ഹം (മത്തായി 11:28-30)

  • 2:35 സിമ്പോ​സി​യം: “സന്തോ​ഷ​വാർത്ത അറിയി​ക്കാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു”

    • • അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മാത്രം പ്രവർത്ത​നമല്ല (റോമർ 1:15; 1 തെസ്സ​ലോ​നി​ക്യർ 1:8)

    • • ആരാധ​ന​യു​ടെ ഭാഗം (റോമർ 1:9)

    • • ശരിയായ ഉപകര​ണങ്ങൾ ഉപയോ​ഗി​ക്കാൻ ഒരുങ്ങി​യി​രി​ക്കുക (എഫെസ്യർ 6:15)

  • 3:15 വീഡി​യോ: ‘സന്തോ​ഷ​വാർത്ത ലോക​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലും വളർന്ന്‌ ഫലം കായ്‌ച്ചു​വ​രു​ന്നത്‌’ എങ്ങനെ? (കൊ​ലോ​സ്യർ 1:6)

  • 3:40 ഗീതം 35, അറിയി​പ്പു​കൾ

  • 3:50 സിമ്പോ​സി​യം: സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊ​ണ്ടി​രി​ക്കുക

    • • നിങ്ങൾ എവി​ടെ​യാ​യി​രു​ന്നാ​ലും (2 തിമൊ​ഥെ​യൊസ്‌ 4:5)

    • • ദൈവം നിങ്ങളെ എവി​ടേക്കു നയിച്ചാ​ലും (പ്രവൃ​ത്തി​കൾ 16:6-10)

  • 4:15 “സന്തോ​ഷ​വാർത്ത​യ്‌ക്കു​വേണ്ടി” നിങ്ങൾ എന്തു ചെയ്യും?(1 കൊരി​ന്ത്യർ 9:23; യശയ്യ 6:8)

  • 4:50 ഗീതം 21, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക