വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • CO-pgm24 പേ. 2-3
  • വെള്ളി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വെള്ളി
  • 2024 കൺവെൻഷൻ കാര്യപരിപാടി
  • സമാനമായ വിവരം
  • ശനി
    2024 കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2024 കൺവെൻഷൻ കാര്യപരിപാടി
  • ശനി
    2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
  • ഞായർ
    2021 മേഖലാ കൺവെൻഷൻ കാര്യപരിപാടി
കൂടുതൽ കാണുക
2024 കൺവെൻഷൻ കാര്യപരിപാടി
CO-pgm24 പേ. 2-3
ചിത്രങ്ങൾ: വെള്ളിയാഴ്‌ചത്തെ പരിപാടിയുടെ സവിശേഷതകൾ. 1. ദേവാലയത്തിലെ വിശുദ്ധസ്ഥലത്തുവെച്ച്‌ ഒരു ദൈവദൂതൻ സെഖര്യയോടു സംസാരിക്കുന്നു. അതു കേട്ട്‌ സെഖര്യ ആകെ പേടിച്ചുപോകുന്നു. 2. ജൂതകന്യകയായ മറിയ അമ്പരപ്പോടെ നോക്കുന്നു. 3. യോസേഫും മറിയയും കഴുതയെയുംകൊണ്ട്‌ നടന്നുനീങ്ങുന്നു. മറിയയുടെ കൈയിൽ ശിശുവായ യേശുവുണ്ട്‌.

വെള്ളി

“എല്ലാ മനുഷ്യർക്കും ലഭിക്കാൻപോ​കുന്ന ഒരു മഹാസ​ന്തോ​ഷ​ത്തെ​ക്കു​റി​ച്ചുള്ള വാർത്ത!”​—ലൂക്കോസ്‌ 2:10

രാവിലെ

  • 9:20 സംഗീത-വീഡി​യോ അവതരണം

  • 9:30 ഗീതം 150, പ്രാർഥന

  • 9:40 അധ്യക്ഷ​പ്ര​സം​ഗം: നമുക്കു സന്തോ​ഷ​വാർത്ത വേണ്ടത്‌ എന്തു​കൊണ്ട്‌? (1 കൊരി​ന്ത്യർ 9:16; 1 തിമൊ​ഥെ​യൊസ്‌ 1:12)

  • 10:10 ബൈബിൾനാ​ടകം:

    യേശു​വി​ന്റെ ജീവി​ത​ത്തി​ലൂ​ടെ ഒരു യാത്ര: എപ്പി​സോഡ്‌ 1

    ലോക​ത്തി​ന്റെ യഥാർഥ​വെ​ളി​ച്ചം—ഭാഗം 1 (മത്തായി 1:18-25; ലൂക്കോസ്‌ 1:1-80; യോഹ​ന്നാൻ 1:1-5)

  • 10:45 ഗീതം 96, അറിയി​പ്പു​കൾ

  • 10:55 സിമ്പോ​സി​യം: അവർ “പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രചോ​ദി​ത​രാ​യി”

    • • മത്തായി (2 പത്രോസ്‌ 1:21)

    • • മർക്കോസ്‌ (മർക്കോസ്‌ 10:21)

    • • ലൂക്കോസ്‌ (ലൂക്കോസ്‌ 1:1-4)

    • • യോഹ​ന്നാൻ (യോഹ​ന്നാൻ 20:31)

  • 12:10 ഗീതം 110, ഇടവേള

ഉച്ച കഴിഞ്ഞ്‌

  • 1:35 സംഗീത-വീഡി​യോ അവതരണം

  • 1:45 ഗീതം 117

  • 1:50 സിമ്പോ​സി​യം: യേശു​വി​നെ​ക്കു​റി​ച്ചുള്ള സത്യം വിശ്വ​സി​ക്കു​ക

    • • വചനം (യോഹ​ന്നാൻ 1:1; ഫിലി​പ്പി​യർ 2:8-11)

    • • യേശു​വി​ന്റെ പേര്‌ (പ്രവൃ​ത്തി​കൾ 4:12)

    • • യേശു​വി​ന്റെ ജനനം (മത്തായി 2:1, 2, 7-12, 16)

  • 2:30 ഗീതം 99, അറിയി​പ്പു​കൾ

  • 2:40 സിമ്പോ​സി​യം: യേശു​വി​ന്റെ നാടി​നെ​ക്കു​റിച്ച്‌ പഠിക്കാം

    • • ഭൂമി​ശാ​സ്‌ത്രം (ആവർത്തനം 8:7)

    • • മൃഗങ്ങൾ (ലൂക്കോസ്‌ 2:8, 24)

    • • ഭക്ഷണം (ലൂക്കോസ്‌ 11:3; 1 കൊരി​ന്ത്യർ 10:31)

    • • വീടും കുടും​ബ​വും (ഫിലി​പ്പി​യർ 1:10)

    • • സമൂഹം (ആവർത്തനം 22:4)

    • • വിദ്യാ​ഭ്യാ​സം (ആവർത്തനം 6:6, 7)

    • • ആരാധന (ആവർത്തനം 16:15, 16)

  • 4:15 ‘എന്നും നിലനിൽക്കുന്ന സന്തോ​ഷ​വാർത്ത’—ഏത്‌ അർഥത്തിൽ? (വെളി​പാട്‌ 14:6, 7)

  • 4:50 ഗീതം 66, സമാപ​ന​പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക