-
ന്യായാധിപന്മാർ 16:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 “ഞാൻ ഫെലിസ്ത്യരോടുകൂടി മരിക്കട്ടെ!” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ശിംശോൻ സർവശക്തിയുമെടുത്ത് തള്ളി. ആ കെട്ടിടം തകർന്ന് അവിടെയുണ്ടായിരുന്ന പ്രഭുക്കന്മാരുടെ മേലും എല്ലാവരുടെ മേലും വീണു.+ അങ്ങനെ താൻ ജീവിച്ചിരുന്നപ്പോൾ കൊന്നതിനെക്കാൾ കൂടുതൽ ആളുകളെ ശിംശോൻ മരണസമയത്ത് കൊന്നു.+
-