-
ആവർത്തനം 19:16-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ദ്രോഹചിന്തയോടെ ആരെങ്കിലും ഒരാൾ അതിക്രമം ചെയ്‌തെന്ന് ആരോപിച്ച് അയാൾക്കെതിരെ സാക്ഷി പറയുന്നെങ്കിൽ+ 17 ഇരുകക്ഷികളും യഹോവയുടെ മുമ്പാകെ, അതായത് അക്കാലത്തെ ന്യായാധിപന്മാരുടെയും പുരോഹിതന്മാരുടെയും മുമ്പാകെ, നിൽക്കണം.+ 18 ന്യായാധിപന്മാർ സമഗ്രമായ അന്വേഷണം നടത്തിയപ്പോൾ,+ സാക്ഷി പറഞ്ഞവൻ കള്ളസാക്ഷിയാണെന്നും തന്റെ സഹോദരന് എതിരെ ഉന്നയിച്ച ആരോപണം വ്യാജമാണെന്നും തെളിഞ്ഞാൽ 19 അയാൾ തന്റെ സഹോദരനോടു ചെയ്യണമെന്നു കരുതിയതുതന്നെ നിങ്ങൾ അയാളോടു ചെയ്യണം.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് തിന്മ നീക്കിക്കളയണം.+
-
-
സുഭാഷിതങ്ങൾ 6:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 യഹോവ ആറു കാര്യങ്ങൾ വെറുക്കുന്നു;
ദൈവത്തിന് ഏഴു കാര്യങ്ങൾ അറപ്പാണ്:
-