വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 10:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “അതു​കൊണ്ട്‌ ഇസ്രാ​യേലേ, എന്താണു നിന്റെ ദൈവ​മായ യഹോവ നിന്നോ​ട്‌ ആവശ്യ​പ്പെ​ടു​ന്നത്‌?+ നിന്റെ ദൈവ​മായ യഹോ​വയെ ഭയപ്പെടുകയും+ ദൈവ​ത്തിന്റെ എല്ലാ വഴിക​ളി​ലും നടക്കുകയും+ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും നിന്റെ ദൈവ​മായ യഹോ​വയെ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴുദേഹിയോടും* കൂടെ സേവിക്കുകയും+

  • ഇയ്യോബ്‌ 28:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 എന്നിട്ട്‌ മനുഷ്യ​നോ​ടു പറഞ്ഞു:

      ‘യഹോ​വയെ ഭയപ്പെ​ടു​ന്ന​താ​ണു ജ്ഞാനം,+

      തെറ്റിൽനിന്ന്‌ അകന്നി​രി​ക്കു​ന്ന​താ​ണു വിവേകം.’”+

  • സുഭാഷിതങ്ങൾ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 യഹോവയോടുള്ള ഭയഭക്തി​യാണ്‌ അറിവി​ന്റെ ആരംഭം.+

      വിഡ്‌ഢി​കൾ മാത്രമേ ജ്ഞാനവും ശിക്ഷണ​വും നിരസി​ക്കൂ.+

  • മത്തായി 10:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ദേഹിയെ* കൊല്ലാൻ കഴിയാ​തെ ശരീരത്തെ കൊല്ലു​ന്ന​വരെ ഭയപ്പെ​ടേണ്ടാ.+ പകരം, ദേഹിയെ​യും ശരീരത്തെ​യും ഗീഹെന്നയിൽ* നശിപ്പി​ക്കാൻ കഴിയു​ന്ന​വനെ ഭയപ്പെ​ടുക.+

  • 1 പത്രോസ്‌ 2:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 എല്ലാ മനുഷ്യരെ​യും ബഹുമാ​നി​ക്കുക.+ സഹോ​ദ​ര​സ​മൂ​ഹത്തെ മുഴുവൻ സ്‌നേ​ഹി​ക്കുക.+ ദൈവത്തെ ഭയപ്പെ​ടുക.+ രാജാ​വി​നെ ആദരി​ക്കുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക