വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 7:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 നിങ്ങളുടെ ദൈവ​മായ യഹോവ ഭയാദ​രവ്‌ ഉണർത്തുന്ന മഹാ​ദൈ​വ​മാണ്‌.+ ആ ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ള്ള​തു​കൊണ്ട്‌ അവർ കാരണം നിങ്ങൾ പേടി​ക്ക​രുത്‌.+

  • 2 രാജാക്കന്മാർ 6:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 എന്നാൽ ദൈവ​പു​രു​ഷൻ പറഞ്ഞു: “പേടി​ക്കേണ്ടാ!+ അവരോ​ടു​കൂ​ടെ​യു​ള്ള​തി​നെ​ക്കാൾ അധികം പേർ നമ്മളോ​ടു​കൂ​ടെ​യുണ്ട്‌.”+

  • എബ്രായർ 11:32-34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേ​ണ്ടത്‌? ഗിദെ​യോൻ,+ ബാരാക്ക്‌,+ ശിം​ശോൻ,+ യിഫ്‌താ​ഹ്‌,+ ദാവീദ്‌+ എന്നിവരെ​യും ശമുവേലിനെയും+ മറ്റു പ്രവാ​ച​ക​ന്മാരെ​യും കുറിച്ച്‌ വിവരി​ക്കാൻ സമയം പോരാ. 33 വിശ്വാസത്താൽ അവർ രാജ്യങ്ങൾ കീഴടക്കി,+ നീതി നടപ്പാക്കി, വാഗ്‌ദാ​നങ്ങൾ സ്വന്തമാ​ക്കി,+ സിംഹ​ങ്ങ​ളു​ടെ വായ്‌ അടച്ചു,+ 34 തീയുടെ ബലം കെടുത്തി,+ വാളിന്റെ വായ്‌ത്ത​ല​യിൽനിന്ന്‌ രക്ഷപ്പെട്ടു,+ ബലഹീ​ന​രാ​യി​രു​ന്നപ്പോൾ ശക്തി നേടി,+ യുദ്ധത്തിൽ വീരന്മാ​രാ​യി,+ അതി​ക്ര​മി​ച്ചു​കടന്ന സൈന്യ​ങ്ങളെ തുരത്തി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക