വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 31:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 ഫെലി​സ്‌ത്യർ ഇസ്രായേ​ലിനോ​ടു യുദ്ധം ചെയ്യു​കയാ​യിരുന്നു.+ ഇസ്രായേ​ല്യർ ഫെലി​സ്‌ത്യ​രു​ടെ മുന്നിൽനി​ന്ന്‌ തോ​റ്റോ​ടി. ധാരാളം ആളുകൾ ഗിൽബോവ പർവത​ത്തിൽവെച്ച്‌ കൊല്ല​പ്പെട്ടു.+

  • 1 ശമുവേൽ 31:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അങ്ങനെ ശൗലും മൂന്ന്‌ ആൺമക്ക​ളും ആയുധ​വാ​ഹ​ക​നും ശൗലിന്റെ ആളുകളൊക്കെ​യും അന്നേ ദിവസം ഒരുമി​ച്ച്‌ മരിച്ചു.+

  • 1 ദിനവൃത്താന്തം 10:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ശൗൽ തന്റെ ആയുധ​വാ​ഹ​ക​നോ​ടു പറഞ്ഞു: “നിന്റെ വാൾ ഊരി എന്നെ കുത്തുക. ഇല്ലെങ്കിൽ ഈ അഗ്രചർമി​കൾ വന്ന്‌ എന്നോടു ക്രൂരമായി* പെരു​മാ​റും.”+ പക്ഷേ ആയുധ​വാ​ഹകൻ വല്ലാതെ പേടി​ച്ചു​പോ​യി​രു​ന്ന​തു​കൊണ്ട്‌ അതിനു തയ്യാറാ​യില്ല. അതു​കൊണ്ട്‌ ശൗൽ വാൾ പിടിച്ച്‌ അതിനു മുകളി​ലേക്കു വീണു.+

  • 1 ദിനവൃത്താന്തം 10:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അങ്ങനെ ശൗലും മൂന്ന്‌ ആൺമക്ക​ളും മരിച്ചു; ശൗലിന്റെ വീട്ടി​ലു​ള്ള​വ​രെ​ല്ലാം ഒരുമി​ച്ച്‌ മരണമ​ടഞ്ഞു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക