വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 15:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 തന്ത്രിവാദ്യങ്ങൾ, കിന്നരങ്ങൾ,+ ഇലത്താളങ്ങൾ+ എന്നീ സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ അകമ്പടി​യോ​ടെ സന്തോ​ഷ​ത്തോ​ടെ പാട്ടു പാടാൻവേണ്ടി, ഗായക​രായ അവരുടെ സഹോ​ദ​ര​ന്മാ​രെ നിയമി​ക്കാൻ ദാവീദ്‌ ലേവ്യ​രു​ടെ തലവന്മാ​രോട്‌ ആവശ്യ​പ്പെട്ടു.

  • 1 ദിനവൃത്താന്തം 25:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഇവർ എല്ലാവ​രും അവരുടെ അപ്പന്റെ നേതൃ​ത്വ​ത്തിൽ ഇലത്താളം, തന്ത്രി​വാ​ദ്യം, കിന്നരം+ എന്നിവ​യോ​ടു​കൂ​ടെ യഹോ​വ​യു​ടെ ഭവനത്തിൽ പാട്ടു പാടി അവിടെ ശുശ്രൂഷ ചെയ്‌തു.

      രാജാ​വി​ന്റെ നിർദേ​ശ​മ​നു​സ​രി​ച്ചാണ്‌ ആസാഫ്‌, യദൂഥൂൻ, ഹേമാൻ എന്നിവർ പ്രവർത്തി​ച്ചി​രു​ന്നത്‌.

  • 2 ദിനവൃത്താന്തം 29:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ദാവീദും രാജാ​വി​ന്റെ ദിവ്യ​ദർശി​യായ ഗാദും+ നാഥാൻ+ പ്രവാ​ച​ക​നും നിർദേശിച്ചിരുന്നതനുസരിച്ച്‌+ ഹിസ്‌കിയ ലേവ്യരെ യഹോ​വ​യു​ടെ ഭവനത്തിൽ ഇലത്താളം, തന്ത്രി​വാ​ദ്യം, കിന്നരം എന്നിവ​യു​മാ​യി നിറു​ത്തി​യി​രു​ന്നു.+ കാരണം പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ യഹോവ നൽകിയ നിർദേ​ശ​മാ​യി​രു​ന്നു ഇത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക