വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 12:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എന്നാൽ മോശ ഭൂമി​യി​ലുള്ള എല്ലാ മനുഷ്യ​രെ​ക്കാ​ളും സൗമ്യ​നാ​യി​രു​ന്നു.*+

  • 1 ശമുവേൽ 12:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ഒടുവിൽ, ശമുവേൽ എല്ലാ ഇസ്രായേ​ല്യരോ​ടും പറഞ്ഞു: “നിങ്ങൾ എന്നോട്‌ ആവശ്യപ്പെ​ട്ടതെ​ല്ലാം ഇതാ ഞാൻ ചെയ്‌തി​രി​ക്കു​ന്നു. നിങ്ങളെ ഭരിക്കാൻ ഞാൻ ഒരു രാജാ​വി​നെ നിയമി​ച്ചു.+

  • 1 ശമുവേൽ 12:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഇപ്പോൾ ഇതാ, ഞാൻ നിങ്ങളു​ടെ മുന്നിൽ നിൽക്കു​ന്നു. എനിക്ക്‌ എതിരെ പറയാ​നു​ള്ളതെ​ല്ലാം ഇപ്പോൾ യഹോ​വ​യുടെ​യും ദൈവ​ത്തി​ന്റെ അഭിഷി​ക്തന്റെ​യും മുന്നിൽവെച്ച്‌ പറയുക:+ ഞാൻ ആരുടെ കാള​യെ​യും കഴുതയെ​യും ആണ്‌ എടുത്തി​ട്ടു​ള്ളത്‌?+ ഞാൻ ആരെയാ​ണ്‌ ചതിക്കു​ക​യോ ഞെരു​ക്കു​ക​യോ ചെയ്‌തി​ട്ടു​ള്ളത്‌? ഞാൻ ആരു​ടെയെ​ങ്കി​ലും കൈയിൽനി​ന്ന്‌ കൈക്കൂലി* വാങ്ങി സത്യത്തി​നു നേരെ കണ്ണടച്ചു​ക​ള​ഞ്ഞി​ട്ടു​ണ്ടോ?*+ അങ്ങനെ ഞാൻ ചെയ്‌തി​ട്ടുണ്ടെ​ങ്കിൽ അതു ഞാൻ നിങ്ങൾക്കു മടക്കി​ത്ത​രും.”+

  • യശയ്യ 32:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഒരു രാജാവ്‌+ നീതി​യോ​ടെ ഭരിക്കും,+

      പ്രഭു​ക്ക​ന്മാർ ന്യായ​ത്തോ​ടെ വാഴ്‌ച നടത്തും.

  • യഹസ്‌കേൽ 34:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ഞാൻ അവയ്‌ക്കെ​ല്ലാം​വേണ്ടി ഒരു ഇടയനെ എഴു​ന്നേൽപ്പി​ക്കും;+ എന്റെ ദാസനായ ദാവീ​ദാ​യി​രി​ക്കും അത്‌.+ അവൻ അവയെ തീറ്റി​പ്പോ​റ്റും. അവയെ തീറ്റി​പ്പോ​റ്റുന്ന അവൻതന്നെ അവയുടെ ഇടയനാ​കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക